Wednesday, 7 August 2024

​ഗൾഫിൽ ​ഗുറെെർ ​ഗ്രൂപ്പിലും കാഡ് നിർമാണ കമ്പനിയിലും നിരവധി ജോലി ഒഴിവുകൾ വന്നിറ്റുണ്ട്

  emiratesjobz       Wednesday, 7 August 2024

ഗൾഫിൽ ഒരു നല്ല ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അൽ ഗുറൈർ ഗ്രൂപ്പിൽ ഒരു നല്ല അവസരം വന്നിട്ടുണ്ട്. അത് കൂടാതെ ഗൾഫിലെ തന്നെ പ്രശസ്ത കമ്പനിയായ   നിരവധി അവസരങ്ങൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നല്ലൊരു ജോലി നോക്കുന്ന ഏതൊരാൾക്കും ശ്രമിച്ച് നോക്കാവുന്ന അത്യാവശ്യ നല്ല ജോലി ഒഴിവുകളാണ് താഴെ കൊടുക്കുന്നത്. എല്ലാ വിവരങ്ങളും കൃത്യമായി ഈ കുറപ്പിൽ കൊടുക്കുന്നു. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിക്ക് നിർദേശിക്കുന്ന രീതിയിൽ അപേക്ഷിക്കുക. വിത്യസ്ത കമ്പനികളുടെ ഒഴിവിലേക്ക് വിത്യസ്തമായി അപേക്ഷിക്കേണ്ടത്. ഓൺലൈൻ വഴി അപേക്ഷിക്കാനോ, മെയിൽ വഴി അപേക്ഷിക്കാനോ ആയിരിക്കാം കമ്പനിയുടെ നിർദേശം. വിവരങ്ങൾ താഴെ കൊടുക്കുന്നു. അൽ ഗുറൈർ ക്ഷണിക്കുന്ന കമ്പനിയിലേക്ക് ഇന്റർവ്യൂ മുഖേനയാണ് ആളുകളെ തെരെഞ്ഞെടുക്കുന്നത്.. കൂടുതൽ വിവരങ്ങൾ ചുവടെ 


AL GHURAIR GROUP LATEST JOB RECRUITMENT: ABOUT THE JOB ജോലിയെ കുറിച്ച്.



ഇപ്പോൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അൽ ഗുറൈർ ഗ്രൂപ്പിന് കീഴിൽ വന്നിട്ടുള്ള ജോലി ഒഴിവുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങൾ. അത്യാവശ്യമായ ഡീറ്റെയിൽസ്  താഴെ കൊടുക്കുന്നു.



കമ്പനി 

അൽ ഗുറൈർ ഗ്രൂപ്പ്‌ 

സ്ഥലം 

UAE 

സാലറി

ഇന്റർവ്യൂ വിൽ വെച്ച് തീരുമാനിക്കും 

ജൻഡർ 

സ്ത്രീ പുരുഷൻ രണ്ട് പേരും 

വിദ്യാഭ്യാസ യോഗ്യത 

പോസ്റ്റിനരുസിച്ച്‌ 

നാഷണാലിറ്റി 

തെരെഞ്ഞെടുക്കപ്പെട്ടത് 

ഇന്റർവ്യൂ 

11th ഓഗസ്റ്റ് ഞായർ 



AL GHURAIR GROUP LATEST JOB RECRUITMENT: ABOUT THE JOB ജോലിയെ കുറിച്ച്: ജോലി ഒഴിവുകൾ 



1) ടെക്‌നിഷ്യൻ MEP

2) പ്ലമ്പർ

3) BMS ഓപ്പരേറ്റർ 



AL GHURAIR GROUP LATEST JOB RECRUITMENT: ABOUT THE JOB : അപേക്ഷ അയക്കേണ്ടത് എങ്ങനെ


അൽ ഗുറൈർ ഗ്രൂപ്പ്‌ നേരിട്ടു ഇന്റർവ്യൂ നടത്തുകയാണ്. ഇതേ മാസം 11 ഞായർ രാവിലെ 10 മണി മുതൽ 2:00 മണി വരെയാണ് ഇന്റർവ്യൂ. ഇന്റർവ്യൂ നടക്കുന്ന സ്ഥലം താഴേ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഈ ജോലിയിലേക്ക് താൽപര്യം ഉണ്ട് എങ്കിൽ അറിയിക്കപ്പെട്ട ദിവസം ഓഫീസിൽ എത്തിചേരുക. നന്നായി ഇന്റർവ്യൂ വിൽ പ്രകടനം കാഴ്ച വെച്ചാൽ നിങ്ങളുടെ ആഗ്രഹം പോലെ ഈ ജോലിയിലേക്ക് കയറാൻ കഴിയും..


ഇന്റർവ്യൂ ന് പോകുമ്പോൾ കരുതേണ്ട രേഖകൾ:


  1. നിങ്ങളുടെ CV

  2. ഒറിജിനൽ പാസ്സ് പോർട്ട്‌

  3. വിസ കോപ്പി

  4. പാസ്പോർട്ട് സൈസ് ഫോട്ടോ 


ആദ്യം താഴെ കൊടുത്തിട്ടുള്ള ഈ മെയിൽ അഡ്രസിലേക്ക് നിങ്ങളുടെ സി. വി അയക്കുക. ശേഷം നിങ്ങൾ അയച്ച സി വി കമ്പനി പരിശോധന നടത്തും. ആദ്യ ഘട്ട പരിശോധന സി വിയാണ്. അതിലൂടെ തെരഞ്ഞെടുക്കുന്നവർക്കു മാത്രമേ സെലക്ഷന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയുകയുള്ളു..നിങ്ങളുടെ CV പരിശോധന നടത്തി കമ്പനി നിങ്ങളെ ടെറഞ്ഞെടുക്കുകയാണെങ്കിൽ പിന്നെ നിങ്ങൾ അഭിമുകീകരിക്കേണ്ടത് ഇന്റർവ്യൂവാണ്. അതിൽ വിചാരിക്കുന്ന പക്ഷം മാത്രമേ ജോലിയിലേക്ക് തെരെഞ്ഞെടുക്കുകയുള്ളു 


ഇന്റർവ്യൂ നടക്കുന്ന സ്ഥലം: 

Interview Location- AG 6 Al Ghurair Staff Accommodation Al Quoz


JOIN OUR WHATSAPP GROUP: CLICK HERE


JOB: 2

KAD CONSTRUCTION COMPANY DUBAI: LATEST JOB RECRUITMENT


ഒരു പക്ഷേ നിങ്ങളുടെ സ്വപ്ന കമ്പനികളിലൊന്നായ KAD കൺസ്ട്രക്ഷൻ കമ്പനിയിൽ ചില നല്ല അവസരങ്ങൾ വന്നിരിക്കുകയാണ്. ഈ അവസരങ്ങൾ മിസ്സ്‌ ചെയ്യാതിരിക്കുക. ഒരുപാട് ജോലികളിലേക്ക് അപേക്ഷ അയച്ചു മടുത്തവരായേക്കാം നിങ്ങൾ, എന്നാലും പ്രതീക്ഷകൾ കൈവെടിയാതെ അപേക്ഷകൾ തുടർന്ന് കൊണ്ടേയിരിക്കുക.QA/ QC ഇഞ്ചിനിയർ, ടെക്‌നിക്കൽ ഓഫീസ് ഇഞ്ചിനിയർ, HSE ഓഫീസർ, കോസ്റ്റ് കൺട്രോളർ, മെക്കാനിക്കൽ ഡ്രാഫ്റ്റ് കൺട്രോളർ എന്നീ  പോസ്റ്റുകളിലേക്കാണ് നൈപുണ്യരായ ഉദ്യോർഗസ്തരെ കമ്പനിയിലേക്ക് ആവശ്യമുള്ളത്. ദുബായിൽ നല്ലൊരു കമ്പനിയിൽ ജോലി നോക്കുന്നവർക്ക് അവരുടെ കഴിവും അറിവും ഉപയോഗപ്പെടുത്തനുള്ള നല്ലൊരു അവസരമാണിത്. ജോലി സമ്പന്ധമായ വിവരങ്ങൾ താഴെ വളരെ വിഷദമായി കൊടുക്കുന്നു. വായിച്ചു അപേക്ഷിക്കുക. അല്ലെങ്കിൽ ആവശ്യമുള്ളവരിലേക്ക് അയച്ചു കൊടുക്കുക.



KAD CONSTRUCTION COMPANY DUBAI: ജോലി ഒഴിവുകൾ


ദുബായിലെ KAD കൺസ്ട്രക്ഷൻ കമ്പനിയിൽ  ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ താഴെ കൊടുക്കുന്നു. മൊത്തത്തിൽ നാല് ഒഴിവുകൾ കമ്പനിക്ക് കീഴിൽ വന്നിട്ടുണ്ട്. നിങ്ങൾ യോഗ്യരാണെങ്കിൽ ഇഷ്ടമുള്ളത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.


  1. QA/ QC ഇഞ്ചിനിയർ

       ( റോഡ് നിർമാണം, മറ്റു നിർമാണ മേഖലയിൽ 7 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്)

  1. ടെക്നിക്കൽ ഓഫീസ് ഇഞ്ചിനിയർ

      ( റോഡ് നിർമാണം, മറ്റു നിർമാണ മേഖലയിൽ 4 വർഷത്തെ പ്രവർത്തി പറിചയം)

  1. HSE ഓഫിസർ

      ( ഓയിൽ, ഗ്യാസ് എന്നീ മേഖലയിൽ 4 വർഷത്തെ പ്രവർത്തി പരിചയം)

  1. മെക്കാനിക്കൽ ഡ്രാഫ്റ്റ് മാൻ 

ഓയിൽ അതേപോലെ ഗ്യാസ് എന്നീ പ്രൊജക്റ്റുകളുടെ മെക്കാനിക്കൽ, പൈപ്പ് ലൈൻ എന്നീ മേഖലയിൽ 4 വർഷത്തെ പ്രവർത്തി പരിചയം)



KAD CONSTRUCTION COMPANY DUBAI: എങ്ങനെ അപേക്ഷ അയക്കാം


ഗൾഫ് രാഷ്ട്രീത്തിൽ ഏറ്റവും പ്രശസ്തമായ KAD കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യാൻ വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആദ്യം താഴെ കൊടുത്തിടറ്റുള്ള കമ്പനിയുടെ ഇ-മെയിൽ അഡ്രസിലേക്ക് തയ്യാറാക്കിയ CV അയക്കുക. ഏറ്റവും നന്നായിട്ടുള്ള, നിങ്ങളുടെ എല്ലാ കഴിവുകളും, പ്രവർത്തി പരിചയവും, വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന CV യായിരിക്കണം അയക്കേണ്ടത്.


CV അയക്കേണ്ട ഇ മെയിൽ അഡ്രെസ്സ്:

recruitment@kad.ae

JOIN OUR WHATSAPP GROUP: CLICK HERE


സി വി തയ്യാർ ചെയ്യേണ്ട രൂപം
1). കരിയർ ഗോൾ വ്യക്തമാക്കുക

നിങ്ങളുടെ കരിയറിനെ കുറിച്ചുള്ള കാര്യങ്ങൾ സത്യസന്തമായി  സി വി യിൽ രേഖപ്പെടുത്തുക. സി വി യിൽ നൽകുന്ന ഡാറ്റ യെ ബന്ധപ്പെടുത്തിയായിരിക്കും ഇന്റർവ്യൂ ചോദ്യ കർത്താവ് ചോദിക്കാൻ പോകുന്നത്. നിങ്ങൾ പറയുന്ന കാര്യങ്ങൾ കളവ് പോലെ അവർക്ക് തോന്നിയാൽ ആ ജോലി അവസരം അപ്പോൾ തന്നെ നഷ്ടപ്പെടാനുള്ള അവസരമായി മാറും.

നിങ്ങളെ നിശ്ചിത കമ്പനിയുടെ ആവശ്യമായ പോസ്റ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടാൽ എന്താണ് ആ കമ്പനിക്ക് ലഭിക്കുന്ന ഉപകാരം. നിന്റെ ജോലിയിലൂടെ കമ്പനി ക്ക് എന്ത് നേട്ടം ഉണ്ടാകാൻ കഴിയും, ഇത്തരം കാര്യങ്ങളാണ് അതിൽ പെടുത്തേണ്ടത്. നേരെ മരിച്ചു ഈ ജോലി നിങ്ങളുടെ വലിയ ആവശ്യമാണ് എന്നും അത് ലഭിച്ചാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്ന ഉപകാരമല്ല എഴുതേണ്ടത്. കമ്പനി കുറിച്ചുള്ള ചെറിയൊരു വിവരണം പഠിച്ച്‌ വെക്കണം, സി വി പരിശോധനയിൽ വിജയിച്ച് കഴിഞ്ഞാൽ ഇന്റർവ്യൂവിനും നമ്മളെ വളരെ സഹായിക്കുന്നതാണ് കമ്പനിയെ കുറിച്ചുള്ള അറിവ്.

റഫറൻസ്
റഫറൻസ് നൽകണമെന്നത് നിർബന്ധമുള്ള കാര്യമല്ല. കമ്പനി ആവശ്യപെടുകയാണെങ്കിൽ നൽകണം. അല്ലാതെ നിങ്ങൾ നൽകുന്നുണ്ടെങ്കിൽ ഏറ്റവും അടുത്തായി നിങ്ങൾ ഇടപെടൽ നടത്തിയവരുടെ പേരാണ് നൽകേണ്ടത്. ആരുടെ പേരാണോ നിങ്ങൾ നൽകുന്നത് അവരോട് കാര്യം അറിയിക്കാൻ ഒരിക്കലും മറക്കരുത്. പരിശോധനയുടെ ഭാഗമായി വിളിച്ചു ചോദിച്ചാൽ പെട്ടന്ന് മന്നസിൽ പതിയ്യണം.


തൊഴിൽ പ്രവർത്തന പരിചയം
ഏതൊരു ജോലിക്കും ആവശ്യപ്പെടുന്നത് പ്രവർത്തി പരിചയമാണ്. പ്രത്യേകിച്ച് ഗിൾഫ് രാജ്യങ്ങളിൽ ചെറിയ ജോലി പോലും എക്സ്പീരിയൻസ് ഇല്ലെങ്കിൽ കിട്ടാറില്ല.. അത്രമാത്രം പ്രധാനമാണ് അനുഭവ പരിചയം എന്നത്. അത് കൊണ്ട് സി വി യിൽ വളരെ കൃത്യമായും വ്യക്തമായും നിങ്ങളുടെ പ്രവർത്തന പരിചയം വ്യക്തമാക്കുക. നിങ്ങൾക്ക് ഒരു പത്തു വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് എങ്കിൽ, ഏറ്റവും അവസാനമായി നിങ്ങൾ ചെയ്ത ജോലിയെ കുറിച്ച് ആദ്യം രേഖപ്പെടുത്തുക. പിന്നീട് താഴേക്ക് പോവുന്നതാണ് നല്ലത്. എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്, നിങ്ങൾ ജോലി ചെയ്ത സ്ഥാപനം, ഏതായിരുന്നു പോസ്റ്റ്‌, ജോലി ചെയ്ത വർഷം. തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താൻ മറക്കരുത്.

അക്ഷര തെറ്റുകൾ പാടില്ല
ഒരു കാരണവശാലും റെസ്യുമിൽ അക്ഷര തെറ്റുകൾ വരരുത്.അത് പോലെ എല്ലാ കമ്പനികളിലേക്കും ഒറ്റയടിക്ക് റെസ്യും അയക്കരുത്.സൂപ്പർമാൻ 2018. doc, rockstar. doc, എന്നീ പേരുകൾ സേവ് ചെയ്തിട്ടുള്ള റെസ്യുമുകൾ ഉടനെ തന്നെ നിരസിക്കുന്നതായിരിക്കും.

logoblog

Thanks for reading ​ഗൾഫിൽ ​ഗുറെെർ ​ഗ്രൂപ്പിലും കാഡ് നിർമാണ കമ്പനിയിലും നിരവധി ജോലി ഒഴിവുകൾ വന്നിറ്റുണ്ട്

Previous
« Prev Post

No comments:

Post a Comment