Friday, 2 August 2024

വിസിറ്റ് വിസയിൽ ഉള്ളവർക്ക് ജോലി ഒഴിവുകൾ മെയിൽ അയച്ച് അപേക്ഷ അയക്കാം

  emiratesjobz       Friday, 2 August 2024

ഗൾഫിൽ ഒരു നല്ല ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സീഷൽ ഷോപ്പിംഗ് സർവീസ് LLC യിൽ ഒരു കിടിലൻ അവസരം വന്നിട്ടുണ്ട്. അത് കൂടാതെ ഗൾഫിലെ തന്നെ പ്രശസ്ത കമ്പനിയായ   നിരവധി അവസരങ്ങൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നല്ലൊരു ജോലി നോക്കുന്ന ഏതൊരാൾക്കും ശ്രമിച്ച് നോക്കാവുന്ന അത്യാവശ്യ നല്ല ജോലി ഒഴിവുകളാണ് താഴെ കൊടുക്കുന്നത്. എല്ലാ വിവരങ്ങളും കൃത്യമായി ഈ കുറപ്പിൽ കൊടുക്കുന്നു. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിക്ക് നിർദേശിക്കുന്ന രീതിയിൽ അപേക്ഷിക്കുക. വിത്യാസത കമ്പനികളുടെ ഒഴിവിലേക്ക് വിത്യാസതമായി അപേക്ഷിക്കേണ്ടത്. ഓൺലൈൻ വഴി അപേക്ഷിക്കാനോ, മെയിൽ വഴി അപേക്ഷിക്കാനോ ആയിരിക്കാം കമ്പനിയുടെ നിർദേശം. വിവരങ്ങൾ താഴെ കൊടുക്കുന്നു.




SEASHELL SHIPPING SERVICES LLC LATEST JOB RECRUITMENT: ജോലിയെ കുറിച്ച്.


സീഷെൽ ഷിപ്പിങ് സർവിസ് എൽ എൽ സി യുടെ കീഴിൽ ഒരു ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. അത്യാവശ്യമായ ഡീറ്റെയിൽസ്  താഴെ കൊടുക്കുന്നു.


കമ്പനി 

സീഷൽ ഷോപ്പിംഗ് സർവീസ് എൽ എൽ സി 

സ്ഥലം 

UAE 

സാലറി

ഇന്റർവ്യൂ വിൽ വെച്ച് തീരുമാനിക്കും 

ജൻഡർ 

സ്ത്രീ പുരുഷൻ രണ്ട് പേരും 

വിദ്യാഭ്യാസ യോഗ്യത 

പോസ്റ്റിനരുസിച്ച്‌ 

നാഷണാലിറ്റി 

തെരെഞ്ഞെടുക്കപ്പെട്ടത് 

നിയമനം 

സൗജന്യവും, നേരിട്ടും 


SEASHELL SHIPPING SERVICES LLC LATEST JOB RECRUITMENT: ഒഴിവുകൾ


ലോജിസ്റ്റിക് കോർഡിനേറ്റർ ഒഴിവാണ് നിലവിൽ ഉള്ളത്

യോഗ്യത: ഷോപ്പിംഗ് & ലോജിസ്റ്റിക് ഇൻഡസ്ട്രിയൽ ചുരുങ്ങിയത് 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.



SEASHELL SHIPPING SERVICES LLC LATEST JOB RECRUITMENT: എങ്ങനെ ഈ ഒഴിവിലേക്ക് അപേക്ഷ അയക്കാം


ആദ്യം താഴെ കൊടുത്തിട്ടുള്ള ഈ മെയിൽ അഡ്രസിലേക്ക് നിങ്ങളുടെ സി. വി അയക്കുക. ശേഷം നിങ്ങൾ അയച്ച സി വി കമ്പനി പരിശോധന നടത്തും. ആദ്യ ഘട്ട പരിശോധന സി വിയാണ്. അതിലൂടെ തെരഞ്ഞെടുക്കുന്നവർക്കു മാത്രമേ സെലക്ഷന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയുകയുള്ളു..


ഈ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാനായി CV അയക്കേണ്ട അഡ്രെസ്സ്: info@seashellshipping.


JOB: 2 

SUNRISE INTERNATIONAL SCHOOL ABU DHABI LATEST JOB RECRUITMENT


അബുദാബി സൺറൈസ് ഇന്റർനാഷണൽ സ്കൂളിലാണ് മറ്റൊരു ജോലി ഒഴിവുള്ളത്. വെത്യസ്ത മേഖലയിലെ ടീച്ചിങ് ഫീൽഡിലേക്കുള്ള നൈപുണ്യരായ ആദ്ധ്യാപകരെ സ്കുളിലേക്ക് ആവശ്യമുണ്ട്.ടീച്ചിങ് ജോബ് നോക്കുന്നവർക്ക് അവരുടെ കഴിവും അറിവും ഉപയോഗപ്പെടുത്തനുള്ള നല്ലൊരു അവസരമാണിത്. ജോലി സമ്പന്ധമായ വിവരങ്ങൾ താഴെ വളരെ വിഷദമായി കൊടുക്കുന്നു. വായിച്ചു അപേക്ഷിക്കുക. അല്ലെങ്കിൽ ആവശ്യമുള്ളവരിലേക്ക് അയച്ചു കൊടുക്കുക.


ജോലിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ


കമ്പനി  

സൺ റൈസ് ഇന്റർനാഷണൽ സ്കൂൾ 

സ്ഥലം 

UAE 

വയസ്സ് 

താഴെ ജോബിനൊപ്പം 

എക്സ്പീരിയൻസ് 

ആവശ്യമാണ് 

ശമ്പളം 

ഇന്റർവ്യൂ വിൽ തീരുമാനം 

ജൻഡർ 

സ്ത്രീ പുരുഷൻ രണ്ടു പേരും 


SEASHELL SHIPPING SERVICES LLC LATEST JOB RECRUITMENT: ജോലി ഒഴിവുകൾ


സൺ റൈസ് ഇന്റർനാഷണൽ സ്കൂളിൽ ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ താഴെ കൊടുക്കുന്നു. ആദ്യാപന മേഖലയിലും അല്ലാതെയും ഒഴിവുകൾ ഉണ്ട്. നിങ്ങൾക്ക് ആവശ്യമായത് തെരെഞ്ഞെടുക്കുക.


  1. പി, ജി, ടി ഇക്കോണോമിക്സ്

  2. ഫ്രഞ്ച് ടീച്ചർ

  3. പി, ജി, ടി കെമിസ്ട്രി

  4. അറബിക് അദ്ധ്യാപകൻ

  5. പി, ജി, ടി ഫിസിക്സ്

  6. ആർട്ട്‌ ആദ്യാപകൻ

  7. പി, ജി, ടി ബയോളജി

  8. ഡാൻസ് അദ്ധ്യാപകൻ

  9. പി, ജി, ടി മാത്‍സ്

  10. ഫിസിക്സ് ടീച്ചർ

  11. കോമർസ് അദ്ധ്യാപകൻ

  12. ലൈബ്രയൻ


എക്സ്പീരിയൻസ്: എല്ലാ പോസ്റ്റുകളിലേക്കും UAE യിൽ തന്നെ 2 വർഷത്തെ അദ്ധ്യാപക ഫീൽഡിൽ  എക്സ്പീരിയൻസ് ആവശ്യമാണ്.


SUNRISE INTERNATIONAL SCHOOL  LATEST JOB RECRUITMENT: എങ്ങനെ അപേക്ഷ അയക്കാം


സൺ റൈസ് ഇന്റർനാഷണൽ സ്കൂളിന് കീഴിൽ മേലെ കൊടുത്തിട്ടുള്ള ജോബ് ഒഴിവിലേക്ക് അപേക്ഷിക്കാൻ താൽപര്യമുണ്ടെങ്ങിൽ താഴെ കൊടുത്തിട്ടുള്ള ഇ മെയിൽ അഡ്രെസ്സിലേക്ക് നിങ്ങളുടെ CV അയക്കുക


E-MAIL: www.careers@sisad.org

logoblog

Thanks for reading വിസിറ്റ് വിസയിൽ ഉള്ളവർക്ക് ജോലി ഒഴിവുകൾ മെയിൽ അയച്ച് അപേക്ഷ അയക്കാം

Previous
« Prev Post

No comments:

Post a Comment