ഗൾഫിൽ ഒരു നല്ല ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നെസ്റ്റോ ഗ്രൂപ്പിൽ ഒരു നല്ല അവസരം വന്നിട്ടുണ്ട്. അത് കൂടാതെ ഗൾഫിലെ തന്നെ പ്രശസ്ത കമ്പനിയായ നിരവധി അവസരങ്ങൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നല്ലൊരു ജോലി നോക്കുന്ന ഏതൊരാൾക്കും ശ്രമിച്ച് നോക്കാവുന്ന അത്യാവശ്യ നല്ല ജോലി ഒഴിവുകളാണ് താഴെ കൊടുക്കുന്നത്. എല്ലാ വിവരങ്ങളും കൃത്യമായി ഈ കുറപ്പിൽ കൊടുക്കുന്നു. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിക്ക് നിർദേശിക്കുന്ന രീതിയിൽ അപേക്ഷിക്കുക. വിത്യസ്ത കമ്പനികളുടെ ഒഴിവിലേക്ക് വിത്യസ്തമായി അപേക്ഷിക്കേണ്ടത്. ഓൺലൈൻ വഴി അപേക്ഷിക്കാനോ, മെയിൽ വഴി അപേക്ഷിക്കാനോ ആയിരിക്കാം കമ്പനിയുടെ നിർദേശം. വിവരങ്ങൾ താഴെ കൊടുക്കുന്നു. നെസ്റ്റോ ഗ്രൂപ്പ് ക്ഷണിക്കുന്ന കമ്പനിയിലേക്ക് ഇന്റർവ്യൂ മുഖേനയാണ് ആളുകളെ തെരെഞ്ഞെടുക്കുന്നത്.. കൂടുതൽ വിവരങ്ങൾ ചുവടെ
NESTO GROUP LATEST JOB RECRUITMENT: ABOUT THE JOB ജോലിയെ കുറിച്ച്.
ഇപ്പോൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നെസ്റ്റോ ഗ്രൂപ്പിന് കീഴിൽ വന്നിട്ടുള്ള ജോലി ഒഴിവുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങൾ. അത്യാവശ്യമായ ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു.
NESTO GROUP LATEST JOB RECRUITMENT: ജോലി ഒഴിവുകൾ
MANAGER
എക്സ്പീരിയൻസ്: 10 വർഷത്തെ പ്രവർത്തി പരിചയം
മറ്റു പോസ്റ്റുകൾ
ജനറൽ മാനേജർ
ഫ്രഷ് ഫുഡ് മാനേജർ
സൂപ്പർ മാർക്കറ്റ് മാനേജർ
ഡിപ്പാർട്മെന്റ് മാനേജർ
ലൈഫ് സ്റ്റൈൽ മാനേജർ
എക്സ്പീരിയൻസ്: ചുരുങ്ങിയത് 4 വർഷത്തെ പ്രവർത്തി പരിചയം
NESTO GROUP LATEST JOB RECRUITMENT: എങ്ങനെ ഈ ഒഴിവിലേക്ക് അപേക്ഷ അയക്കാം
നെസ്റ്റോ ഗ്രൂപ്പിൽ നിലവിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് കമ്പനി നേരിട്ട് ഇന്റർവ്യൂ നടത്തുകയാണ്. നിങ്ങൾ കൊടുക്കുന്ന C.V പരിശോധന നടത്തിയായിരിക്കും ഇന്റർവ്യൂ ലേക്ക് തെരെഞ്ഞെടുക്കുക.. നിങ്ങളുടെ സി.വി അയക്കേണ്ട മെയിൽ വിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ താഴേ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഈ ജോലിയിലേക്ക് താൽപര്യം ഉണ്ട് എങ്കിൽ ഏറ്റവും അപ്ഡേറ്റ് ചെയ്ത നല്ല സി വി തയായാറാക്കി കമ്പനിക്ക് അയച്ചു കൊടുക്കുക. നന്നായി ഇന്റർവ്യൂ വിൽ പ്രകടനം കാഴ്ച വെച്ചാൽ നിങ്ങളുടെ ആഗ്രഹം പോലെ ഈ ജോലിയിലേക്ക് കയറാൻ കഴിയും..
മെയിൽ അയക്കേണ്ട മെയിൽ വിലാസം
Send Cv to - hr@nestogroup.com -
WhatsApp - +971 56 549 2676
ആദ്യം താഴെ കൊടുത്തിട്ടുള്ള ഈ മെയിൽ അഡ്രസിലേക്ക് നിങ്ങളുടെ സി. വി അയക്കുക. ശേഷം നിങ്ങൾ അയച്ച സി വി കമ്പനി പരിശോധന നടത്തും. ആദ്യ ഘട്ട പരിശോധന സി വിയാണ്. അതിലൂടെ തെരഞ്ഞെടുക്കുന്നവർക്കു മാത്രമേ സെലക്ഷന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയുകയുള്ളു..നിങ്ങളുടെ CV പരിശോധന നടത്തി കമ്പനി നിങ്ങളെ ടെറഞ്ഞെടുക്കുകയാണെങ്കിൽ പിന്നെ നിങ്ങൾ അഭിമുകീകരിക്കേണ്ടത് ഇന്റർവ്യൂവാണ്. അതിൽ വിചാരിക്കുന്ന പക്ഷം മാത്രമേ ജോലിയിലേക്ക് തെരെഞ്ഞെടുക്കുകയുള്ളു
JOB: 2
AL DURRAH INTERNATIONAL SCHOOL LATEST JOB RECRUITMENT
അധ്യാപന മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ള, കുറച്ചു കാലം ഗൾഫിലെ സ്കൂളിൽ ഒരു ജോലി നോക്കിയാലോ എഎന്ന് ആഗ്രഹിക്കുന്നുണ്ടോ? ഗൾഫിലെ പ്രശ്സ്തമായ സ്കൂളുകളിൽ ഒന്നാണ് അൽ ദുറ അന്താരാഷ്ട്ര സ്കൂൾ. വിത്യാസ്ത നാടുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വിത്യാസ്തമായ വിദ്യാർത്ഥികൾ വന്നു പഠിക്കുന്ന ഈ സ്കൂൾ ചില ടീചിങ്ക് മേഖലയിൽ ചില ഒഴിവുകൾ വന്നിരിക്കുകയാണ്. ഒരുപാട് ജോലികളിലേക്ക് അപേക്ഷ അയച്ചു മടുത്തവരായേക്കാം നിങ്ങൾ, എന്നാലും പ്രതീക്ഷകൾ കൈവെടിയാതെ അപേക്ഷകൾ തുടർന്ന് കൊണ്ടേയിരിക്കുക. വിദ്യാ സമ്പന്നരായ ഏറ്റവും മികച്ച ആദ്യാപകരാ
യാണ് സ്കൂൾ അന്വേഷിക്കുന്നത്. ദുബായിൽ നല്ലൊരു കമ്പനിയിൽ ജോലി നോക്കുന്നവർക്ക് അവരുടെ കഴിവും അറിവും ഉപയോഗപ്പെടുത്തനുള്ള നല്ലൊരു അവസരമാണിത്. ജോലി സമ്പന്ധമായ വിവരങ്ങൾ താഴെ വളരെ വിഷദമായി കൊടുക്കുന്നു. വായിച്ചു അപേക്ഷിക്കുക. അല്ലെങ്കിൽ ആവശ്യമുള്ളവരിലേക്ക് അയച്ചു കൊടുക്കുക.
ജോലിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ
AL DURRAH INTERNATIONAL DCHOOL JOB RECRUITMENT: ജോലി ഒഴിവുകൾ
അൽ ദുറ അന്താരാഷ്ട്ര സ്കൂളിലേക്ക് നിലവിൽ ഒഴിവുള്ള ടീച്ചിങ് മേഖലയിലേക്ക് ഒഴിവുകൾ വന്നിയിട്ടുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷ അയക്കേണ്ടത്.ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ താഴെ കൊടുക്കുന്നു. മൊത്തത്തിൽ നാല് ഒഴിവുകൾ കമ്പനിക്ക് കീഴിൽ വന്നിട്ടുണ്ട്. നിങ്ങൾ യോഗ്യരാണെങ്കിൽ ഇഷ്ടമുള്ളത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ICT ടീച്ചർ ( elementary)
ഖുർആൻ ടീച്ചർ ( elementary )
Arabic and Islamic Coordinator
Loosened Social Worker
AL DURRA INTERNATIONAL SCHOOLLATEST JOB RECRUITMENT: എങ്ങനെ അപേക്ഷ അയക്കാം
ഗൾഫ് രാഷ്ട്രീത്തിൽ ഏറ്റവും പ്രശസ്തമായ അൽ ദുറ അന്താരാഷ്ട്ര സ്കൂളിൽ ജോലി ചെയ്യാൻ വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആദ്യം താഴെ ഓൺലൈൻ ലിങ്ക് ഉപയോഗിച്ച് അപേക്ഷ അയക്കുക. ഏറ്റവും നന്നായിട്ടുള്ള, നിങ്ങളുടെ എല്ലാ കഴിവുകളും, പ്രവർത്തി പരിചയവും, വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന CV യായിരിക്കണം അയക്കേണ്ടത്.
അപേക്ഷ ലിങ്ക്: APPLY HERE
No comments:
Post a Comment