സർക്കാർ സ്ഥാപനത്തിൽ താൽകാലിക ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.
താൽകാലികാലികമായെങ്കിലും ഒരു സർക്കാർ ജോലി നിങ്ങൾ അന്വേഷിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് നല്ലൊരു അവസരം വന്നിട്ടുണ്ട്.
പി എസ് സി പരീക്ഷ ഇല്ലാതെ തന്നെ വിവിധ തസ്തികളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷ അയക്കാം.. ഏതൊക്കെയാൻ ഒഴിവുകൾ, അപേക്ഷ അയക്കാൻ നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ എന്തൊക്കെയാണ് എല്ലാ വിവരങ്ങളും താഴെ കൊടുക്കുന്നു.ഇന്റർവ്യൂ വഴിയാണ് നിങ്ങളെ ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നത്. താഴെ കൊടുക്കുന്ന ദിവസം നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇന്റർവ്യൂ ന് വേണ്ടി എത്തി ചേരുക.
ഒഴിവുകൾ ഒറ്റനോട്ടത്തിൽ
1. ഓഫീസ് അസിസ്റ്റന്റ് കരാർ നിയമം
2. താൽകാലിക നിയമനം
3. ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
4. ഡ്രൈവർ നിയമനം
5. സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡ് ഓഡിറ്റ് അസിസ്റ്റന്റ്
6. വാക്ക് ഇൻ ഇന്റർവ്യൂ
7. സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്
8. കുടുംബശ്രീ നിയമനം
9. ക്ഷീരവികസന വകുപ്പിൽ അനലിസ്റ്റ് ഒഴിവ്
1) ഓഫിസ് അസിസ്റ്റന്റ് :കരാർ നിയമനം
ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള SOCIETY FOR ASSISTANTS TO FISHERWOMEN ( SAR) ആലപ്പുഴ ജില്ല ഓഫീസിൽ ഓഫിസ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ അയച്ചിറ്റുണ്ട്. കരാർ അടിസ്ഥാനത്തിലാണ് ഈ നിയമനം നടക്കുന്നത്.
യോഗ്യത: ബിരുദം ( ഏതെങ്കിലും ഒരു വിഷയം). ഇംഗ്ലീഷ് മലയാളം ടൈപ്പിങ്.
വയസ്സ്: 2024 ജൂലൈ 7 ന് 45 വയസ്സ് കവിയരുത്.
സാലറി : എല്ലാ മാസവും 12000 രൂപ.
ഈ ജോലിയിലേക്ക് അപേഒഴിക്കാൻ ആഗ്രഹിക്കുന്നവർ, വെളുത്ത പേപ്പറിൽ എഴുതിയ അപേക്ഷയും, നിങ്ങളുടെ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും അടങ്ങിയ ഡോക്യുമെന്റ് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴ ഓഫീസിലോ, മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡിന്റെ മേഖല ഓഫീസിനോട് ചേർന്നുള്ള സാറിന്റെ നോടൽ ഓഫിസിലോ നൽകേണ്ടതാണ്.
അപേക്ഷ അയക്കേണ്ട അവസാന തിയ്യതി : ജൂലൈ 10
വിളിക്കേണ്ട നമ്പർ : 04772251103
2) താൽകാലിക നിയമനം
ഡോഗ് ക്യാച്ചർ / ഡോഗ് ഹാൻഡ്ലർ എന്നീ ജോലികൾ ചെയ്യാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ അപേക്ഷ അയക്കാം
സ്ഥലം : ജില്ലാ പഞ്ചായത്തിന്റെ പ്രജനന നിയന്ത്രണ പദ്ധതിയിലേക്ക് പടിയൂർ ഇ ബി സി കേന്ദ്രത്തിലാണ് ഒഴിവ്. താൽകാലികമാണ് ഈ നിയമനം.
എക്സ്പീരിയൻസ്: പരിചയമിക്കവർക്കും, പരിശീലനം ലഭിച്ചവർക്കും ഈ ജോലിക്ക് മുൻ ഗണന ലഭിക്കും.
ഈ ജോലിയിലേക്ക് അപേക്ഷ അയക്കാം താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെയും, തിരിച്ചൽ രേഖയുടെയും, അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിനു വരുമ്പോൾ ഹാജരാക്കണം.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം : ജില്ലാ മൃഗ സംരക്ഷണ ഓഫിസ്
സമയം : വൈകിട്ട് 3 മണിക്ക്.
ഫോൺ : 04972700267.
3) ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം.
ടെക്നിക്കൽ അസിസ്റ്റന്റ് ഴിവിലേക്ക് അപേക്ഷ അയക്കാൻ താൽപര്യമുള്ളവർക്ക് അയക്കാം.
സ്ഥലം: തലശ്ശേരി, തളിപ്പറമ്പ റവന്യു ഡിവിഷൺ ഓഫീസുകളിലാണ് നിയമനം. കരാർ വ്യവസ്ഥയിൽ ഒരു വരഷത്തിലേക്കാണ് നിയമനം.
വയസ്സ് : 18 മുതൽ 35 വരെ.
യോഗ്യത: അംഗീകൃത സർകലാശാലയിൽ നിന്നും ബിരുദം, വേർഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത ക്യാമ്പുട്ടർ കോഴ്സ്.
മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്. എം എസ് ഡബ്ല്യൂ.
പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ജൂലൈ 10 ന് രാവിലെയാണ് ഇന്റർവ്യൂ.. സാമൂഹിക നീതി ഓഫീസറുടെ കാര്യാലത്തിലാണ് ഇന്റർവ്യൂ നടക്കുക.
മലയാളം ടൈപ്പിങ് പ്രായോഗിക പരിശോധന ഉണ്ടാകും.
ഇന്റവ്യൂവിനു വരുമ്പോൾ രേഖ, ആധാർ, പാസ് പോർട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫികറ്റുകളുടെ അസ്സലും പകർപ്പും നേരിട്ടു ഹാജറാകണം.
4) ഡ്രൈവർ നിയമനം
ഇലക്ട്രിക് ഗുഡ്‌സ് വാഹനത്തിൽ ഡ്രൈവർ ജോലി ഒഴിവുകൾ
കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേനയിലാണ് ഒഴിവ്.
വയസ്സ്: 50 ആണ് വയസ്സ് പരിധി.
യോഗ്യത: എസ്, എസ്, എൽ, സി യോഗ്യതയുള്ളവർക്ക് അസ്സൽ രേഖകളുമായി ഇന്റർവ്യൂ വിനു എത്തണം.
തിയ്യതി: ജൂലൈ 9 രാവിലെ 11.
ഫോടൺ: 049362866.
WHATSAPP GROUP: CLICK HERE
5) സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ് നിയമനം.
കേരള സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം
വയസ്സ്: ജനുവരി ഒന്നിന് 50 വയസ്സിൽ താഴെയായിരിക്കണം.
സാലറി: 40,000 രൂപ.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് ജോലിക്ക് ആളുകളെ നിയമിക്കുന്നത്.
ഈ ജോലിക്ക് അപേക്ഷ അയക്കാം താൽപാര്യമുള്ളവർ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പകർപ്പുകളും ഉണ്ടായിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് ‘ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ഓഡിറ്റ് അസിസ്റ്റന്റ്’ എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയക്കേണ്ട അഡ്രസ് : മാനേജിങ് ഡയറക്ടർ, ഒന്നാം നില, ബി എസ് എൻ എൽ സെൻട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിങ്, ഗവ. പ്രസിനു സമീപം, സ്റ്റാച്യു, തിരുവനതപുരം- 695001.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: 0461- 2994660.
6) സമസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ..
എറണാകുളം ജില്ലയിലെ ഒരു സർക്കാർ അർദ്ധ സർക്കാർ സ്ഥാപനത്തിൽ മാനേജർ ( പേഴ്സണൽ & അഡ്മിനിസ്ട്രേഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവ് വന്നിട്ടുണ്ട്. സംവരണം ചെയ്ത സീറ്റാണ് ഇത്.
യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി ടെക്, ബി എ മെക്കാനിക്, എലെക്ട്രിക്കൽ ഇഞ്ചിനിയറിങ്, എലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് ഇഞ്ചിനിയറിങ്ങ് ബിരുദം, എംബിഎ (എച് ആർ)/ പി ജി ഡി എം, ( റഗുലർ കോഴ്സ്).
എക്സ്പീരിയൻസ്: അംഗീകൃത വ്യവസായ സ്ഥാപനത്തിൽ നിന്നും 8 വർഷത്തെ പ്രവർത്തി പരിചയം.
വയസ്സ്: 18 മുതൽ 45 വരെയാണ് പ്രായ പരിധി.
ഈ ജോലിയിലേക്ക് അപേക്ഷ അയക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 10 ന് ബന്ധപ്പെട്ട പ്രൊഫഷനൽ & എസ്ക്യൂറ്റിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
7) കുടുംബ ശ്രീ നിയമനം
കടുംബശ്രീയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് എറണാകുളം ജില്ലാ കുടുംബശ്രീയുടെ കീഴിൽ പുതുതായി ആരംഭിക്കുന്ന ഇന്റർഗ്രേറ്റഡ് ഫാർമിങ് ക്ലസ്റ്ററുകളിൽ ഒഴിവുകൾ ഉണ്ട്.
ഒഴുവുകൾ: ക്ലസ്റ്റർ ലെവൽ ഐ എഫ് സി ആങ്കർ / സീനിയർ സി ആർ പി.
വയസ്സ് : 40 വയസ് കവിയാത്ത കുടുംബ ശ്രീ സ്ത്രീകൾക്ക് അപേക്ഷ അയക്കാം.
3 വർഷമാണ് ഈ ജോലിയുടെ കാലാവധി പക്ഷേ ജോലിയുടെ നിലാവാരവും, ഗുണ മേന്മയും നോക്കി തുടർ നിയമനം നൽകുന്നതാണ്.
സ്ഥലം : കോതമംഗലം, കൂവപ്പടി, മൂവാറ്റപ്പുഴ, ആലങ്ങാട്, വടവ് കോട്, അങ്കമാലി എണീ ബ്ലോക്കുകളിലാണ് നിയമനം ഉള്ളത്.
WHATSAPP GROUP: CLICK HERE
8) ക്ഷീര വികസന വകുപ്പിൽ അനലിസ്റ്റ് ഒഴിവുകൾ
തിരുവനന്തപുരം. പട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷീര വികസന വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ഡയറി ലബോർട്ടറിയിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : രണ്ട് ഒഴിവുകളാണ് ഉള്ളത്.
യോഗ്യത: എം ടെക് ( ഡയറി കെമിസ്ട്രി ) ബി ടെക് ( ഡയറി ടെക്നോളജി ) എം എസ് സി ( ബയോ കെമിസ്ട്രി )
വെള്ളത്തിന്റെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി എന്നീ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുള്ള പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം.
വയസ്സ് : 18 നും 40 നും ഇടയിൽ ഉള്ളവരാണ്.
സാലറി 30,000 രൂപ.
ഈ ജോലിയിൽ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ജൂലൈ 8 ന് ഓഫീസിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂ യിൽ പങ്കെടുക്കണം.
അപേക്ഷ അയക്കേണ്ട വിലാസം :
അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695 004. ഇ-മെയിൽ: statedairylaboratary@gmail.com, വെബ്സൈറ്റ്: www.dairydevelopment.kerala.gov.in, ഫോൺ: 0471 2440074.
No comments:
Post a Comment