ചില ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല. ഞെട്ടണ്ട വരാൻ പോകുന്നത് എട്ടിന്റെ പണി... കൂടുതൽ അറിയാം ഈ കുറിപ്പിലൂടെ...
ലോകത്ത് എമ്പാടുമുള്ള ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സോഷ്യൽ മീഡിയ വാട്സ്ആപ്പ്. മില്യൺ കണക്കിന് ആളുകളാണ് ഇപ്പോൾ നിലവിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. എത്ര അപ്ഡേട്ടുകളാണ് നിരന്തരം വാട്സ്ആപ്പിൽ വന്ന് കൊണ്ടിരിക്കുന്നത്.അപ്ഡേറ്റുകൾ വരുന്നത് കൊണ്ട് തന്നെ പലപ്പോഴും വാട്സ്ആപ്പുകൾ വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ ഇപ്പോൾ പുതുതായി വന്നിരിക്കുന്ന വാട്സ്ആപ്പ് അപ്ഡേറ്റ് പല ഫോണുകൾക്കും ഉപയോഗിക്കാൻ കഴിയാതെ വരും. സാംസങ് ( SAMSUNG) മോട്രോള ( MOTROLA), ഹുവായ് ( Huwai ), സോണി ( SONY), എൽ ജി ( LG), ആപ്പിൾ (APPLE) തുടങ്ങിയ മുൻ നിര ബ്രാണ്ടുകളിൽ നിന്നുള്ള 35 പഴയ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോകാൻ കഴിയാതെ വരികയാണ്. ഈ പറയപ്പെട്ട അപ്ഡേറഷാനുകൾ വരാലോടു കൂടെ ഈ വിവരിക്കപ്പെട്ട ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനം നിൽക്കും. അഥവാ, ഈ ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റുകളോ, ആപ്പിനുള്ള സുരക്ഷ പാച്ചുകളോ, ലഭിക്കില്ല. മെസേജിങ് സേവനത്തിനു തുടർന്നും ഉപയോഗിക്കുന്നതിനുള്ള അപ്ഗ്രെഡ് സേവനം ചെയ്യാതെ പ്രവർത്തിക്കാൻ കഴിയില്ല..
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ കമ്പനി കൊണ്ട് വരുന്ന മാറ്റങ്ങൾ പഴയ ഫോണുകൾക്ക് താങ്ങാൻ കഴിയാത്തതാണ് ഇങ്ങനെയൊരു അവസ്ഥ വരുന്നത്.ആൻഡ്രോയ്ഡ് 5.0 അല്ലെങ്കിൽ അതിന് ശേഷമുള്ളതും ios 12 അല്ലെങ്കിൽ അതിന് ശേഷമുള്ള സ്‍മാർട്ട് ഫോണുകളെ മാത്രമേ ആപ്പ് സപ്പോർട് ചെയ്യൂ.
വാട്സ്ആപ് സപ്പോർട്ട് ചെയ്യാതിരിക്കാൻ പോകുന്ന ഫോകളുടെ ലിസ്റ്റുകൾ അറിയാം...
സാംസംഗ് മോടലുകൾ
1. സാംസങ് ഗാലക്സി ഏസ് പ്ലസ് ( SAMSUNG GALAXY ACE PLUS)
2. ഗാലക്സി കോർ ( GALAXY CORE)
3. ഗാലക്സി എക്സ്പ്രസ്സ് 2 (GALAXY WXPRESS 2)
4. ഗാലക്സി ഗ്രാന്റ് ( GALAXY GRAND)
5. ഗാലക്സി നോട്ട് 3 ( GALAXY NOTE 3)
6. GALAXY X3 MINI, GALAXY S4, GALAXY S4 MINI, GQLAXY S4 ZOOM.
മൊട്ടറോള മോഡലുകൾ
മോട്ടോറോള ജി, മോട്ടോ എക്സ്,
ലെനോവ മോഡലുകൾ
ലെനോവ 46600, ലെനോവോ A858T, ലെനോവ P70, ലെനോവ S890,
സോണി മോഡലുകൾ
എസിപിരിയ Z1, എക്‌സ്പിരിയ E3,
എൽ ജി മോഡലുകൾ
ഒപ്ടിസ് 4x Hd, ഒപ്ടിമസ് G, ഒപ്ടിമസ് ഗ് പ്രൊ, ഒപ്ടിമസ് L7
ആപ്പിൾ മോഡലുകൾ ഐ ഫോൺ 5 ( iPhone 5), i phone 6, i phone 6s, ip phone 6s plus, ഐ ഫോൺ SE,
ഹുവായ് മോഡലുകൾ
അസെൻഡ് ( Ascend) P6 s, അസെൻഡ് G525, ഹുവായ് C199, ഹുവായ് GX1s, ഹുവായ് Y625.
നിങ്ങളുടെ ഉപകരണം ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ ഒരു പുതിയ ഫോണിലേക്കു മാറുന്നതിന് മുമ്പ് നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യാൻ മറക്കാതിരിക്കുക. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി ബാക്ക് അപ്പ് ചെയ്യാൻ, വാഹട്സ്ആപ്പിൽ സെറ്റിംഗ്സ് ഓപ്പൺ ആക്കി ചാറ്റ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ചാറ്റ് ബേക്കപ്പ് എന്നത്തിലേക്ക് പോകുക. പ്രധാനപ്പെട്ട സംഭാഷണങ്ങളോ മീഡിയ ഫയലുകളോ നഷ്ടപ്പെടുന്നില്ലന്ന് ഇത് ഉറപ്പാക്കുന്നു
No comments:
Post a Comment