Wednesday, 31 July 2024

കേരളപോലീസിൽ കോൺസ്റ്റബിൾ ജോലി അവസരം: പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷ അയക്കാം

  emiratesjobz       Wednesday, 31 July 2024

കേരളപോലീസിൽ കോൺസ്റ്റബിൾ ജോലി അവസരം: പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷ അയക്കാം


കേരള പോലീസിന് കീഴിൽ കോൺസ്റ്റബിൾ ജോലി നേടാൻ താൽപര്യമുള്ളവരണോ നിങ്ങക് എന്നാൽ സുവർണ്ണ അവസരം വന്നിട്ടുണ്ട്. കേരള പോലിസ് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവ് കിടക്കുന്ന പോസ്റ്റിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്താനിരിക്കുകയാണ്. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ഏ ജോലിയിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. ജോലിയെ കുറച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ വിശദമായി കൊടുക്കുന്നു.താൽപര്യമുള്ളവർ ഓഗസ്റ്റ് 14 ന് മുമ്പായി അപേക്ഷ അയക്കാം.



കേരളപോലീസിൽ കോൺസ്റ്റബിൾ ജോലി അവസരം:ജോലി ഒഴിവുകളെ കുറിച്ച് വിശദമായ വിവരണം

സ്ഥാപനത്തിന്റെ പേര്:  കേരള പോലിസ്

നിയമനം: NCA Recruitment (Muslim)

കാറ്റഗറി നമ്പർ: 212/ 2024

തസ്തികയുടെ പേര്: പോലീസ് കോൺസ്റ്റബിൾ

ഒഴിവുകൾ: 3

സ്ഥലം: കേരള

ശമ്പളം: 31100- 66800

അപേക്ഷ രീതി: ഓൺലൈൻ

അപേക്ഷ ആയെക്കേണ്ട അവസാന തിയ്യതി: 2024 ഓഗസ്റ്റ് 14


വയസ്സ്: 18 മുതൽ 16 വരെയാണ് വയസ്സ്. 2.01.1997 ന്റെയും 1.01.2005 ന്റെയും ഇടയിൽ ജനിച്ചവർ ആയിരിക്കണം.


വിദ്യാഭ്യാസം: കേരള പോലീസിന്റെ കോൺസ്റ്റബിൾ പോസ്റ്റിലേക്ക് അപേക്ഷ അയക്കാനുള്ള വിദ്യാഭ്യാസ യോഗ്യത വെറും പത്താം ക്ലാസ്സ്‌ മാത്രമാണ്.അത് പോലെ ശാരീരികമായ സ്റ്റാൻഡും ഉണ്ടായിരിക്കണം

ഉയരം: 167cms

ചേസ്റ്റ്: 81cms with minimum expansion of 5cms.



കേരളപോലീസിൽ കോൺസ്റ്റബിൾ ജോലി അവസരം: അപേക്ഷകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

കേരള പോലീസ് ഒഴിവിലേക്ക് നിങ്ങൾ അപേക്ഷിക്കലോട് കൂടി നിങ്ങളുടെ ജോലി അവസാനിക്കുന്നില്ല. തെരെഞ്ഞെടുപ്പിലേക്ക് പബ്ലിക് കമ്മിഷൻ നടത്തുന്ന പരീക്ഷ എഴുതുണ്ടോ എന്ന സ്ഥിരീകരണം അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രെജിസ്‌ട്രെഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്.അങ്ങനെ സ്തിരീകരണം നൽകുന്നവർക്ക് മാത്രമാണ് അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ കഴിയുന്നതും, പരീക്ഷ എഴുതാൻ കഴിയുന്നതും. അല്ലാത്തവർക്ക് പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.

സ്ഥിരീകരണം നൽകേണ്ട അവസാനം ദിവസം, പരീക്ഷ നടക്കുന്ന ദിവസം, സമയം എന്നിവയെല്ലാം രജിസ്റ്റർ ചെയ്ത നമ്പരിലേക്ക് മെസ്സേജ് വരുന്നതായിരിക്കും.


കേരളപോലീസിൽ കോൺസ്റ്റബിൾ ജോലി അവസരം: കോൺസ്റ്റബിൾ ജോലിയിലേക്ക് എങ്ങനെ അപേക്ഷ അയക്കാം

അപേക്ഷ അയക്കാൻ താൽപര്യമുള്ളവർ കേരള പബ്ലിക് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc. gov.in വഴി ഒറ്റത്തവണ രജിസ്‌ട്രെഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ അയക്കേണ്ടത്. രജിസ്റ്റർ ചെയ്തിറ്റുള്ള ഉദ്യോഗാർഥികൾ അവരുടെ USER ID യും PASSWORD ഉം ഉപയോഗിച്ച് ൽ ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലൂടെ അപേക്ഷ അയക്കേണ്ടതാണ്.ഓരോ തസ്തികളിലേക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികളോടൊപ്പം കാണുന്ന Notification Link  ക്ലിക് ചെയ്യുക.


a) അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2013 ന് ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം. 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ തുടങ്ങിയവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.ഫോട്ടോയുടെ താഴെ ഉദ്യോഗർതിയുടെ പേരും ഫോട്ടോ എടുത്ത തിയ്യതിയും രേഖപ്പെടുത്തണം.

b) നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്‌ലോഡ് ചെയ്ത തിയ്യതി മുതൽ 10 വർഷത്തേക്ക് യോഗ്യത ഉണ്ടാവും.ഫോട്ടോ സംബന്ധിച്ച് മറ്റു നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

c) പാസ്സ്വേർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും അപേക്ഷ ഫോമിൽ കൊടുത്ത വിവരങ്ങൾ ശരിയാണോ എന്ന് നോക്കേണ്ടതും ഉദ്യോഗാർതികളുടെ ചുമതലയാണ്.

d) യോഗ്യത തെളിയിക്കുന്ന എല്ലാ കാര്യങ്ങളുടെ സർട്ടിഫിക്കറ്റ് അസ്സൽ സാഹിതം തയ്യാറാക്കി വെക്കുക.. ആവശ്യപ്പെടുമ്പോൾ ഹാജറാക്കണം


APPLY HERE: CLICK 

FOR NOTIFICATION: CLICK 


JOB-2 CENTRAL GOVERNMENT VACANCY 

കേരള മാരിടൈം ബോർഡിൽ ജോലി അവസരം ഉണ്ട്- നല്ല ശമ്പളം ലഭിക്കുന്നു

നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാറിന്റെ കീഴിൽ ജോലി നോക്കുന്നുവർക്ക്, നല്ലൊരു അവസരം വന്നിട്ടുണ്ട്.കേരള മാരിടൈം ബോർടിനു കീഴിൽ ചീഫ് എക്സാമിനർ, എക്സാമിനർ, സർവേയർ, നെവൽ ആർക്കിടെക്ട്, എക്സാം കോർഡിനേറ്റർ, പോസ്റ്റ്‌ ഓഫിസർ എന്നീ തസ്തികളിലേക്ക് ഒഴിവുകൾ വന്നിട്ടുണ്ട് അപേക്ഷകൾ വന്നിട്ടുണ്ട്.10 പോസ്റ്റിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 8 ന് മുമ്പായി അപേക്ഷ അയക്കുക..ഓൺലൈൻ വഴിയാണ് അപേക്ഷ അയക്കേണ്ടത്.


കേരള മാരിടൈം ബോർഡിൽ ജോലി:  ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

കേന്ദ്ര സർക്കാറിന് കീഴിൽ ഇപ്പോൾ വന്നിട്ടില്ല കേരള മാരിറ്റൽ ബോർഡിലെ ഈ ഒഴിവുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുകയാണ്. വയസ്സ്, യോഗ്യത, അപേക്ഷക്കേണ്ട രീതി എല്ലാം താഴെ ചേർക്കുന്നു. എല്ലാം കൃത്യമായി വായിച്ചു അപേക്ഷ അയക്കു ക.

സ്ഥാപനത്തിന്റെ പേര്: കേരള മാരിടൈം ബോർഡ്‌

ജോലി: കേന്ദ്ര സർക്കാറിന് കീഴിൽ

നിയമനം: താൽകാലികം

തസ്തികൾ: ചീഫ് എക്സാമിനർ, എക്സാമിനർ, സർവേയർ, നെവൽ ആർക്കിടെക്ട്, എക്സാം കോർഡിനേറ്റർ, പോസ്റ്റ്‌ ഓഫിസർ

ഒഴിവുകളുടെ എണ്ണം: 10

സ്ഥലം: കേരള

ശമ്പളം: 36,000- 75,000

അപേക്ഷ രീതി: ഓൺലൈൻ

അപേക്ഷ ആരംഭിച്ച് തിയ്യതി: 2024 ജൂലൈ 24

അവസാന തിയ്യതി: 2024 ഓഗസ്റ്റ് 8


കേരള മാരിടൈം ബോർഡിൽ ജോലി അവസരം : ഒഴിവുകളുടെ എണ്ണം, സാലറി

 നിലവിൽ പ്രസിദ്ധീകരിച്ച 10 ഒഴിവുകളിൽ ഓരോന്നിന്റെയും എണ്ണവും, ലഭിക്കാവുന്ന ശമ്പളത്തിന്റെ എല്ലാ വിവരങ്ങളും താഴെ കൊടുക്കുകയാണ്. എല്ലാം കൃത്യമായി വീയിച്ചു കഴിഞ്ഞത് ശേഷമേ അപേക്ഷ അയക്കാവു..


a) തസ്തികയുടെ പേര്: ചീഫ് എക്സാമിനർ

ഒഴിവുകളുടെ എണ്ണം: 01

സാലറി: 75,000


b) തസ്തികയുടെ പേര്:  എക്സാമിനർ

ഒഴിവുകളുടെ എണ്ണം: 01

സാലറി: 60,000


c) തസ്തികയുടെ പേര്: സർവേയർ 

ഒഴിവുകളുടെ എണ്ണം: 03

സാലറി: 60,000


d) സ്തികയുടെ പേര്: നേവൽ ആർക്കിടെക്ട് 

ഒഴിവുകളുടെ എണ്ണം: 03

സാലറി: 60,000


e) തസ്തികയുടെ പേര്: എക്സാം കോർഡിനേറ്റർ 

ഒഴിവുകളുടെ എണ്ണം: 01

സാലറി: 36,000


f) തസ്തികയുടെ പേര്: പോർട്ട് ഓഫീസർ 

ഒഴിവുകളുടെ എണ്ണം: 01

സാലറി: 75,000



കേരള മാരിടൈം ബോർഡിൽ ജോലി അവസരം : പ്രായ പരിധി

ഈ ജോലിയിലേക്ക് അപേക്ഷ അയക്കാൻ ചില പ്രത്യേകമായ പ്രായ പരിധികൾ ഉണ്ട്. നിശ്ചയിക്കപ്പെടുന്ന വയസിനകത്ത് വരുന്നവർക്കേ അപേക്ഷ അയക്കാൻ പറ്റുകയുള്ളു. അല്ലാത്തവർക്ക് സാധ്യമല്ല. നിശ്ചയിച്ച് പ്രായ പരിദിയിൽ നിന്നും SC, ST, OBC വിഭാഗങ്ങൾക്ക് ചെറിയ ഇളവ് ഉണ്ടായിരിക്കും.

a) പോസ്റ്റ്‌: ചീഫ് എക്സാമിനർ, എക്സാമിനർ, സർവേയർ, നേവൽ ആർക്കിടെക്റ്റ്, പോർട്ട് ഓഫീസർ

വയസ്സ്: 58


b) പോസ്റ്റ്‌: എക്സാം കോർഡിനേറ്റർ

വയസ്സ്: 40



കേരള മാരിടൈം ബോർഡിൽ ജോലി അവസരം:  എങ്ങനെ അപേക്ഷ അയക്കാം

കേരള മാരിടൈം ബോർഡിൽ ഇപ്പോൾ വന്നിറ്റുള്ളചീഫ് എക്സാമിനർ, എക്സാമിനർ, സർവേയർ, നെവൽ ആർക്കിടെക്ട്, എക്സാം കോർഡിനേറ്റർ, പോസ്റ്റ്‌ ഓഫിസർ എന്നീ ഒഴിവുകളിലേക്ക് ഓൺലൈൻ വഴിയാണ് അപേക്ഷ അയക്കേണ്ടത്. നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുക്കുന്നു. എല്ലാ വിവരങ്ങളും കൃത്യമായി വായിച്ചു കഴിഞ്ഞത്തിനു ശേഷം നിങ്ങൾക്ക് താൽപര്യമുള്ള പോസ്റ്റിലേക്ക് താഴെ കൊടുക്കുന്ന ലിങ്കിൽ കയറി ഓൺലൈൻ ആയി അപേക്ഷ അയക്കുക.അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 8 നാണ്.


APPLICATION LINK: CLICK HERE 

NOTIFICATION LINK: CLICK HERE 


അപേക്ഷ അയക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

A) നോട്ടിഫിക്കേഷൻ കൃത്യമായി വായിച്ചെന്ന് ഉറപ്പ് വരുത്തുക.

B) അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിൽ പറയപ്പെട്ട യോഗ്യത, പ്രായ പരിധി, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ കൃത്യമായും ഉണ്ടോ എനന്നീ എന്വേഷങ്ങൾ നടത്തുക.

C) ജോലിയിൽ പ്രവേഷിച്ച മുൻ പരിചയം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരുമായി ഒരു സംഭാഷണം നടത്തുക.

D) ഏത് ജോലിക്കും നിങ്ങൾ അപേക്ഷിക്കുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യത്തിൽ പെട്ടതാണ് നിങ്ങക്കൂടെ മൊബൈൽ നമ്പർ, ഐ ഡി, എന്നിവ ഒരിക്കലും തെറ്റിക്കരുത്.. ശേഷം വരുന്ന പരീക്ഷ തിയ്യതി, ഹാൾ ടിക്കറ്റ് എന്നിവ എല്ലാ വിവരങ്ങളും വരുന്നത് നിങ്ങക്കൂടെ ഈ നമ്പറിലേക്കോ അല്ലെങ്കിൽ നിങ്ങളുടെ എ മെയിൽ ഐ ഡി യിലേക്കോ ആണ്.

logoblog

Thanks for reading കേരളപോലീസിൽ കോൺസ്റ്റബിൾ ജോലി അവസരം: പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷ അയക്കാം

Previous
« Prev Post

No comments:

Post a Comment