അൽ ദന്ന ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ: അപ്ലൈ ചെയ്യൂ
ലോക പ്രശസ്തമായ ഹോസ്പിറ്റലുകളിൽ ഒന്നായ അൽ ധന്ന ഹോസ്പിറ്റലിൽ പുതുതായി ജോലി ഒഴിവുകൾ നിലവിൽ വന്നിട്ടുണ്ട്. ഹോസ്പിറ്റൽ ഫീഡിൽ ജോലി അന്വേഷിക്കുന്നവർ, ആ മേഖലയിൽ കഴിവുള്ളവർക്കും ഏറ്റവും നല്ല അവസരമാണ് അൽ ധന്ന ഹോസ്പിറ്റൽ. ഈ ഹോസ്പിറ്റലിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിൽ നിങ്ങളുടെ കരിയരിലേക്കുള്ള ഏറ്റവും നല്ല അവസരമാണിത്. ഇതിലൂടെ നിങ്ങളുടെ കൂടുതൽ കഴിയുകൾ നേടാനും, പുതിയ അനുഭവങ്ങൾ ഉണ്ടാക്കാനും സാധ്യമാകും.അൽ ധന്ന പുറത്ത് വിട്ട ഏറ്റവും പുതിയ ജോലി ഒഴിവുകളിൽ ചേരാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ താഴെ എല്ലാ വിവരങ്ങളും നൽകുകയാണ് മറ്റു അപേക്ഷകൾ എത്തും മുമ്പ് നിങ്ങളുടെ സാനിധ്യം ഉറപ്പ് വരുത്തുക..
അൽ ദന്ന ഹോസ്പിറ്റലിലെ ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങൾ
കമ്പനി: അൽ ദന്ന ഹോസ്പിറ്റൽ
സ്ഥലം: അബുദാബി
ജോലി: സ്ഥിരം
നാഷണാലിറ്റി: സെലക്റ്റീവ്
പ്രവർത്തി പരിചയം : അനിവാര്യം
ലിംഗം : സ്ത്രീ / പുരുഷൻ രണ്ട് പേർക്കും അപേക്ഷ അയക്കാം
ഭാഷ: ഇംഗ്ലീഷ് ഭാഷയിൽ നൈപ്പുണ്യം
അഭിമുഖ ദിവസം: പ്രഖ്യാപിച്ചിട്ടില്ല
ഒഴിവുകൾ ഏതെല്ലാം
1) രജിസ്റ്റർഡ് നേർസ്: ER
2) രജിസ്റ്റർഡ് നേഴ്‌സ്: OT
3) അസ്റ്റന്റ് നേർസ്
ദന്ന ഹോസ്പിറ്റലിലെ ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷ അയക്കാം
സാധാരണ മെയിൽ വഴിയോ, വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയോയാണ് ജോലിക്ക് അപേക്ഷ അയക്കേണ്ടത്.. അൽ ദന്നയിലെ നിലവിലെ ഒഴിവിലേക്ക് താഴെ കൊടുത്തിറ്റുള്ള മെയിൽ അഡ്രെസ്സിലേക്ക് നിങ്ങളുടെ CV അയച്ചാണ് അപേക്ഷിക്കേണ്ടത്..
CV അയക്കേണ്ട അഡ്രെസ്സ്:
Career. aldhannah@bujeelmedicalcity.com
സിറ്റി റിടൈൽ മാർക്കറ്റിൽ ഒഴിവുകൾ : വിസിറ്റ് വിസയിൽ ഉള്ളവർക്ക് അപേക്ഷ അയക്കാം
ദുബായിലെ പ്രശസ്തമായ മാളുകളിൽ ഒന്നായ സിറ്റി ഹൈപ്പർ മാർക്കറ്റിൽ പുതിയ ജോലി ഒഴിവുകൾ വന്നിട്ടുള്ള. ഗൾഫിൽ ജോലി നോക്കുന്ന ഒരു വെക്തിയെ സമ്പന്ധിച്ചെടുത്തോളം സി റ്റി മാർക്കറ്റിലെ ഒഴിവ് നല്ലൊരു അവസരമാണ്. അത്യാവശ്യം മെച്ചപ്പെട്ട സാലറിയിൽ ജോലി ചെയ്യണമെന്നും, നല്ലൊരു ജീവിതം നയിക്കണമെന്നും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലൊരു അവസരമാണിത്.. ജോലിയെ കുറച്ചു കൂടുതൽ വിവരങ്ങൾ താഴെ വളരേ വിശദമായി കൊടുക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർതികൾ നിർദേശിച്ച് പോലെ അപേക്ഷ അയക്കുക.
ജോലി ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങൾ
കമ്പനി: സിറ്റി റിടൈൽ സൂപ്പർ മാർക്കറ്റ്
സ്ഥലം: ദുബായ്
ജോലി : സ്ഥിരമാണ്
നാഷണാലിറ്റി: സെലക്ട്‌റ്റീവ്
എക്സ്പീരിയൻസ്: സമാന മേഖലയിൽ
ഭാഷ: ഇംഗ്ലീഷ് അറിഞ്ഞിരിക്കണം
ജൻഡർ: സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ അയക്കാം
ഇന്റർവ്യൂ വിവരങ്ങൾ നിങ്ങളെ പിന്നീട് അറിയിക്കും.
ഒഴിവുകളും / കൂടുതൽ വിവരങ്ങളും
1) സെയിൽസ് മാൻ (പലചരക്കു സാധനം, ഭാഷണേതര സാധനങ്ങൾ, പഴങ്ങൾ, പച്ക്കറികൾ)
സൂപ്പർമാർക്കറ്റിൽ ചുരുങ്ങിയത് രണ്ട് വർഷം എക്സ്പീരിയൻസ് വേണം
വയസ്സ് : 20-30
യോഗ്യത: സെക്കന്റ്‌റി എഡ്യൂക്കേഷൻ / പ്ലസ് ടു
2) സ്റ്റോർ മാനേജർ
യോഗ്യത: ഹൈപ്പർ മാർക്കട്ടിലോ, സൂപ്പർ മാർക്കറ്റിലോ 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.
ലീഡർഷിപ്പ് & മാനേജ്മെന്റ് കഴുവുണ്ടായിരിക്കണം.
നന്നായി ആളുകലുമായി ഇടപെടാ ലനുള്ള കഴിവ് വേണം
3) മത്സ്യ വിൽപന
പ്രവർത്തി പരിചയം വേണം
നല്ല കസ്റ്റമർ സർവീസ്
വയസ്സ്: 20-35
4) കഷാപ്പ് ജോലി ( ബച്ചർ)
UAE രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
നല്ല കസ്റ്റം സർവീസ്
വയസ്സ്: 20-35
സിറ്റി സൂപ്പർമാർകറ്റിലെ ഈ ജോലിയിലേക്ക് അപേക്ഷ അയക്കേണ്ടത് എങ്ങനെ
കമ്പനി വെബ്സൈറ്റ് വഴി ഓൺലൈൻ ഫിൽ ചെയ്‌തോ, അല്ലെങ്കിൽ കമ്പനി മെയിലിൽ നിങ്ങളുടെ കവി അയച്ച് കൊണ്ടോ ആണ് സാധാരണ ഒരു ജോലിയിലേക്ക് അപേക്ഷ അയക്കുന്നത്. നിലവിൽ സിറ്റി സൂപ്പർമാർക്കറ്റിൽ വന്നിരിക്കുന്ന ജോലിയിലേക്ക് നിങ്ങൾ അപേക്ഷ അയക്കേണ്ടത് നിങ്ങൾ തയ്യാറാക്കിയ CV കമ്പനിയുടെ വാട്സ്ആപ് നമ്പറിലേക്ക് അയച്ചു കൊണ്ടാണ്.
SEND CV: NUMBER : 9710503257866
CV യെ കുറച്ചു അൽപം
ജോലിയിലേക്ക് അപേക്ഷ അയക്കുന്ന ആളെ അവർ ഉദ്ദേശിക്കുന്ന പോസ്റ്റിലേക്ക് തെരഞ്ഞെടുക്കാനുള്ള ആദ്യത്തെ സ്റ്റെപ് എന്നത് CV പരിശോധനയാണ്. അത് കൊണ്ട് ആദ്യത്തെ സ്റ്റെപ്പ് വിട്ട് കടക്കാൻ കഴിയുന്നവനെ മുമ്പോട്ട് പോവാൻ കഴിയുകയുള്ളു.. ഒരുപാട് യോഗ്യതയുള്ള പലർക്കും സിവി നിർമാണത്തിൽ ഉണ്ടാകുന്ന പിഴവ് കൊണ്ട് ജോലി സാധ്യത ഇല്ലാതെയായി പോകുന്നുണ്ട്..അത് കൊണ്ട് തന്നെ നിങ്ങളുടെ CV ഉണ്ടാകുമ്പോൾ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങളുടെ യോഗ്യത കൃത്യമായി പറഞ്ഞിരിക്കണം. ഏതൊക്കെ കോഴ്സുകളാണ്, അതിൽ എന്തെല്ലാം പഠിക്കാൻ കഴിഞ്ഞു എന്നതിന്റെ ഒരു ചുരുങ്ങിയ രൂപം അവിടെ കൊടുക്കണം. അല്ലാതെ കോഴ്സുകളുടെ പേര് മാത്രം കൊടുത്തത് കൊണ്ട് കാര്യമില്ല.
നിങ്ങളുടെ എല്ലാം മേഖലകളിൽ ഉള്ള കഴിവുകളും കൃത്യമായി വെക്തമാക്കുക. പ്രത്യേകമായി ജീവിതത്തിൽ ഉണ്ടാക്കിയ നീട്ടങ്ങൾ കൊടുക്കാൻ മറക്കരുത്.. ഏത് ജോലിയിലേക്കാണോ നിങ്ങൾ അപേക്ഷ അയക്കുന്നത്.. ആ ജോലിയുമായി ഒരു വിവരണം നിങ്ങളുടെ CV യിൽ ഉണ്ടായിരിക്കണം.
No comments:
Post a Comment