Ancient Builders Construction L. L. C Latest Job Notification
ഗൾഫിൽ ജോലിക്കുന്നവരാണോ നിങ്ങൾ. നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷ അയച്ച് കൊണ്ടിരിക്കുന്നവരാണോ നിങ്ങൾ. ഒരു അപേക്ഷ കൂടി അയച്ചു നോക്കിയാലോ?... ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും പ്രശസ്ത നിർമാണ കമ്പനിയായ ABC യിൽ ജോലി ഏറ്റവും പുതിയ ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.
നിലവിൽ ഉള്ള ഒഴിവുകൾ
നിലവിൽ കമ്പനിയിൽ നിരവിധി ഒഴിവുകൾ ഉണ്ട്. താഴെ കാണുന്ന ജോലിയിൽ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ യോഗ്യതയും കഴുവും കമ്പനി മുന്നോട്ട് വെക്കുന്ന കാര്യങ്ങളോട് യോചിക്കുന്നുണ്ടോ എന്ന് നോക്കുക. വളരെ വിശദമായി ജോലിയെ കുറിച്ചുള്ള വിവരങ്ങൾ താഴെ കൊടുക്കുന്നു. വളരെ ശ്രദ്ധയോടെ വായിച്ച് അപേക്ഷ അയക്കാം.
1)സീനിയർ പ്രൊജക്റ്റ് മാനേജർ
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
5 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
2) കൺസ്ട്രക്ഷൻ മാനേജർ (Construction Manager )
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
3 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
3) പ്രൊജക്റ്റ് ഇഞ്ചിനിയർ ( PROJECT ENGINEER)
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
3 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
4) സൈറ്റ് ഇഞ്ചിനിയർ ( SITE ENGINEER)
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
2 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
CLICK HERE TO JOIN OUR WHATSAPP GROUP
5) സീനിയർ QA/ QC ഇഞ്ചിനിയർ
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
2 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
6) സീനിയർ ടെക്നിക്കൽ മാനേജർ (SENIOR TECHNICAL MANAGER )
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
5 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
7) പ്ലാനിങ് മാനേജർ (PLANNING MANAGER )
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
5 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
8) ഡോക്യുമെന്റ് കൺട്രോളർ (DOCUMENT CONTROLLER)
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
9) പ്രൊജക്റ്റ് കോർഡിനേറ്റർ (PROJECT COORDINATOR )
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
3 വർഷത്തെ ഉന്നത അനുഭവം ഉണ്ടായിരിക്കണം. ( HIGH RISE EXPERIENCE )
10) സ്റ്റോർ കീപ്പർ ( STORE KEEPER)
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
3 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
11) MEP കോർഡിനേറ്റർ (COORDINATOR )
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
3 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
12) ഡ്രാഫട്സ് മാൻ (DRAUGHTSMAN)
3 ഒഴിവിലേക്ക് അപേക്ഷയുണ്ട്.
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
3 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
13) സർവേയർ ( SURVEYOR)
ജി സി സി യിൽ തന്നെ നിർമ്മാണ മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
3 വർഷം ഉയർന്ന നിലവാരത്തിലുള്ള അനുഭവം വേണം ( ഹൈ റൈസ് എക്സ്പീരിയൻസ് )
ഈ ജോലി കൊണ്ടുള്ള ഗുണമെന്മകൾ
പ്രശസ്തമായി ABC കമ്പനിയിൽ നിങ്ങൾക്ക് ജോലി ലഭിക്കുകയാണെങ്കിൽ കിട്ടാൻ പോവുന്ന ഗുണങ്ങൾ എന്തൊക്കെ എന്നറിയാം.
1) മത്സരാധിഷ്ടിത ശമ്പളം
2) ആകർഷണീയ പാക്കേജുകൾ
3) അംഗീകാരവും, പ്രതിഫലവും
4) സപ്പോർറ്റീവ് വർക്ക് എൻവിരോൺമെന്റ്
5) അന്താരാഷ്ട്ര എക്സ്പോഷർ
6) ഹോട്ടൽ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം
7) കരിയർ വളർച്ച അവസരങ്ങൾ
8) ആരോഗ്യ ആനുകുലങ്ങൾ
9) പരിശീലനവും, വികസന പരിപാടികളും
ABC കമ്പനി നൽകുന്ന ജോബ് ഓഫാറുകൾ എങ്ങനെ അപ്ലൈ ചെയ്യാം
നിങ്ങളുടെ കഴിവ്, അറിവ്, വർക്ക് എക്സ്പീരിയൻസ് എല്ലാം വിശദീകരിക്കുന്ന ഒരു CV തയ്യാറാക്കുക. താഴെ കൊടുക്കുന്ന ഇമെയിൽ അഡ്രസിലേക്ക് ആ സി വി അയച്ചു കൊടുക്കുക. എന്നിട്ട് കമ്പനിയിൽ നിന്നും കിട്ടുന്ന പോസ്റ്റീവ് റിപ്ലേ ക്ക് വേണ്ടി കാത്തിരിക്കുക. ആദ്യം കമ്പനി നിങ്ങളെ വിലയിരുത്തുന്നത് നിങ്ങളുടെ CV നോക്കിയാണ്, അത് കൊണ്ട് ഒന്നും ചോരത്തെയും മനോഹരാമയും, വിശസമയതുമായ ഒരു CV ഉണ്ടാക്കി വെക്കുക
CV അയക്കേണ്ട വിലാസം : hr@ancientbuilders.ae
CLICK HERE TO JOIN OUR WHATSAPP GROUP
Al ROSTAMANI GROUP LATEST WALK INTERVIEW -2024
കഴിവും, അറിവും ഉള്ള മികവുറ്റ ജോലിക്കാരെ തെരെഞ്ഞെടുക്കാൻ വേണ്ടി അടുത്ത മാസം അൽ AL ROSTAMANI ഗ്രൂപ്പിൽ ഏറ്റവും പുതിയ നടക്കുകയാണ്. ഏറ്റവും പ്രാർത്ഥരായ ആളുകളെ റിക്രൂട്ട്മെന്റ് നടത്താനാണ് കമ്പനിയുടെ ആലോചന. ലോസ്റ്റിക് സേവനങ്ങൾ, മറ്റു തുടങ്ങിയ നിരവധി നേഖലയിലേക്കാണ് ആളുകളെ എടുക്കുന്നത്. പ്രത്യക ടീമിന്റെ കീഴിൾ നടക്കുന്ന ഇന്റർവ്യൂ വിലൂടെയാണ് ആളുകളെ എടുക്കുക. ഉദ്യോർഗാർഥിയുടെ യോഗ്യതയും, കഴിവും പരിശോധിക്കാനാണ് ഈ അഭിമുഖം.
അൽ റോസ്തമാനി ടീമിന്റെ അങ്കമായി കഴിഞ്ഞാൽ നല്ല എന്തരീക്ഷത്തിൽ ജോലി ചെയ്യാനും, നിങ്ങൾക്ക് വേണ്ട എല്ലാ പരിശീനങ്ങളും കമ്പനി നിങ്ങൾക്ക് നൽകും. ജോലിക്ക് തെരെഞ്ഞെടുക്കുന്ന പക്ഷം ഉയർന്ന ശമ്പളം, മറ്റു നിരവധി ആനുകൂല്യങ്ങൾ, കരിയർ വളർച്ച തുടങ്ങിയ കാര്യങ്ങളിൽ നിങ്ങൾക്ക് ഉപകാരപ്രദമാകും.
കമ്പനിയിലെ നിലവിലുള്ള ഒഴിവുകൾ
ഔട്ടോമോറ്റീവ് ടെക്നിക്ഷ്യൻ (AUTOMOTIVE TECHNICIANS ) ഒരു വർഷം മുതൽ 2 വർഷം വരെ പ്രവർത്തി പരിചയം ആവശ്യമാണ്.പിന്നെ മാന്വൽ ലൈസൻസ്
1) ജോബ് കൺട്രോളർ ( JOB CONTROLLER )
മാന്വൽ ലൈസൻസ്.
2) ക്വാളിറ്റി കണ്ട്രോളർ
3) ലൈറ്റ് വെഹിക്കിൾ ഡ്രൈവർ (മാന്വൽ ലൈസൻസ്)
4) ടെക്‌നിഷ്യൻ റിപൈർ (TECHNICIAN REPAIR/ ) നാല് വർഷത്തെ അനുഭവം വേണം.
5) ഹെവി ഡ്യുട്ടി ഡ്രൈവർ ( HEAVY DUTY DRIVER )
6) ഓട്ടോ എലെക്ട്രിഷൻ ( AUTO ELECTRICIAN) നാല് വർഷത്തെ എക്സ്പീരിയൻസ് വേണം.
ആവശ്യമുള്ള രേഖകൾ
നിർദേശിക്കുന്ന ഡോക്യുമെന്റ്
ഏറ്റവും പുതിയ CV
ഒറി ജിനൽ പാസ്പോർട്ട്
വിസ കോപ്പി
പാസ്പ്പോർട്ട് സൈസ് ഫോട്ടോ.
അൽ റസ്തമാനി കമ്പനിയിൽ ജോലി ലഭിക്കാൻ എങ്ങനെയാണ് അപേക്ഷ അയക്കേണ്ടത്.
കമ്പനിയിൽ നിലവിൽ വന്നിട്ടുള്ള ഒഴിവുകളെ കുറിച്ച് നിങ്ങൾ വായിച്ചു കഴിഞ്ഞാൽ, ഏതെങ്കിലും ഒഴിവിലേക്ക് അപേക്ഷ അയക്കാൻ നിങ്ങക് തയ്യാറാണ് എങ്കിൽ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ആദ്യം രജിസ്റ്റർ ചെയ്യുക. ശേഷം കമ്പനി നേരിട്ടു ദുബായിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം :
72 United Diesel, 22nd St, Al Quoz, Industrial Area 2, Dubai.
രജിസ്റ്റർ ചെയ്യാൻ ഇവുടെ ക്ലിക്ക് ചെയ്യൂ: CLICK HERE
CV അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ
ഒരു കമ്പനിയിലേക്ക് നിങ്ങക് CV അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.
ആദ്യം നിങ്ങളുടെ CV ഏറ്റവും നല്ല ഡെഡിഗ്നിൻ സെറ്റ് ചെയ്യുക.
അനുഭവം, യോഗ്യത, കഴിവുകൾ എന്നിവ കൃത്യമായി ഉൾപ്പെടുത്തുക.
ഏത് ജോലിക്കാനോ നിങ്ങൾ അപേക്ഷ അയക്കുന്നത്, അതുമായി ബന്ധപ്പെടുത്തിയാകാണം CV ഉണ്ടാക്കുന്നത്.
നിങ്ങളുടെ എല്ലാ കോൺടാക്ട് വിവരങ്ങൾ എഴുതിയിട്ടുണ്ട് എന്നു ഉറപ്പ് വരുത്തുക ( phone num, email address, എന്നിവ )
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചും, സൂക്ഷിച്ചും ചെയ്താൽ, ജോലി നിയമനത്തിന്റെ ആദ്യം ഘട്ടമായ CV പരിശോധനയിൽ നിങ്ങൾക്ക പുർണമായും വിജയിക്കാൻ കഴിയും.
അറിയിപ്പ്: ജോലി വിവരങ്ങൾ നിങ്ങളുമായി പങ്കു വെക്കുക എന്നത് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതിന്റെ നിയമങ്ങളിൽ പങ്കില്ല. അത് ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങുക. നിങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ ഞങ്ങൾ ഉത്തരവാദികൾ അല്ല.
CLICK HERE TO JOIN OUR WHATSAPP GROUP
No comments:
Post a Comment