Sunday, 2 June 2024

പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് ലിഫ്റ്റ് കേരള സർക്കാറിന് കീഴിൽ ലിഫ്റ്റ് ഓപ്പറേറ്റർ ജോലി ഇപ്പോൾ തന്നെ അപ്ലെെ ചെയ്യൂ

  emiratesjobz       Sunday, 2 June 2024

പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് ലിഫ്റ്റ് കേരള സർക്കാറിന് കീഴിൽ ലിഫ്റ്റ് ഓപ്പറേറ്റർ ജോലി ഇപ്പോൾ തന്നെ അപ്ലെെ ചെയ്യൂ

LIFT OPERATOR RECRUITMENT: APPLY NOW 



കേരള സർക്കാറിന് കീഴിൽ പുതുതായി വന്നിറ്റുള്ള സർക്കാർ ജോലി ഒഴിവുകളെ കുറിച്ചുള്ള അറിവുകൾ നിങ്ങളുമായി സന്തോഷത്തോടെ ഞങ്ങൾ ഷേർ ചെയ്യുകയാണ്. എന്ന വെബ്സെെറ്റിലാണ് പുതിയ ‍‍ജോലി ഒഴിവുകളുടെ  വിവരങ്ങൾ വന്നിറ്റുള്ളത്. ലിഫ്റ്റ് ഓപ്പറേറ്റ് തസ്തികയിലേക്ക് നിങ്ങൾക്ക് താൽപര്യമിണ്ടെങ്കിൽ പുതിയ ഒഴിവ് നിങ്ങളെ തേടി വന്നിരിക്കുന്നു. 



കേരള സർക്കാറിനു കീഴിൽ ഒരു ‍‍ജോലി കിട്ടുക എന്നത് ഓരോ മലയാളികളുടെയും സ്വപനമാണ്. നമുക്ക് മുമ്പിൽ വരുന്ന അവസരങ്ങളെ നശ്ടപ്പെടുത്താതെ ഉപയോ​ഗിച്ച് കൊണ്ടിരിക്കുക.  നിരന്തരമായ പരിശീലനങ്ങൾ കൊണ്ടും അദ്ധ്വാനം കൊണ്ടും നേടിയെടുക്കാനാവുന്നതാണ് ഈ സർക്കാർ ‍‍ജോലി. ഈ വെബ്സെെറ്റിൽ ഞങ്ങൾ അയക്കുന്ന ‍‍ജോലിയിലേക്ക് അപേക്ഷ അയക്കുക. അധിക ജോലികൾക്കും പി എസ് സി ഒൺ ടെെം റെജിസ്റ്റ്രേഷൻ നിർബന്ധമായിരിക്കും.


LIFT OPERATOR RECRUITMENT:ABOUT JOB VACANCY 

ജോലിയെ കുറിച്ച്

ജോലിയെ കുറിച്ച് അത്യാവശ്യമായ ചില വിവരങ്ങൾ താഴെ കൊടുക്കുകയാണ്. എന്നാലും ഇവിടെ നൽകിയിറ്റുള്ളത് വളരെ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമാണ്. എന്നാൽ ഈ ജോലിയെ കുറിച്ച് വിശദമായ വിവരങ്ങൾ താഴെ വിശദീകരിച്ചു നൽക്കുന്നു. അതോടൊപ്പം വെബ്സെെറ്റ് സന്ദർഷിക്കാനുള്ള ലിങ്കും ഇത് വഴി നൽകുന്നു. വെബ്സെെറ്റിൽ കയറി വിശദമായും ജോലിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

‍‍

ജോലി ഒഴിവ്: ലിഫ്റ്റ് ഓപ്പറേറ്റർ

കാറ്റ​ഗറി നമ്പർ: 083/ 2024

ശമ്പളം: 25100- 57900

ഒഴിവുകൾ: ജില്ല തിരിച്ച്

അപേക്ഷിക്കേണ്ട രീതി: ഓണ്ലെെൻ വഴി

ലൊക്കേഷൻ: കേരള


LIFT OPERATOR RECRUITMENT: Age Limit 

 പ്രായ പരിധി

 ഈ ജോലിയിലേക്ക് അപേക്ഷ അയക്കുന്നവർ നിർബന്ധമായും അവരുടെ പ്രായവും അപേക്ഷിക്കേണ്ട പ്രായ പരിധയും കണക്കാക്കേണ്ടതാണ്.    18 - 36 എന്നീ വയസ്സുകൾക്കിടയിലുള്ളവർക്കാണ് ഈ ജോലിയിലേക്ക് അപേക്ഷ അയക്കേണ്ടത്. 02-01-2008 നും 01-01-2006 നിടയിൽ ജനിച്ചവരായിരിക്കുക എന്നതാണ് ഈ ജോലിയിലേക്കുള്ള പ്രായ പരിധിയുടെ നിയമം.sc st മറ്റു പിന്നാക്ക വർ​ഗക്കാർക്കെല്ലാവർക്കും ഇതേ പ്രയ പരിധിയുടെ നിയമം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സെെറ്റിൽ കൊടുത്ത കാര്യങ്ങൾ വായിക്കുക.


വിദ്യാഭ്യാസ യോ​ഗ്യത

LIFT OPERATOR RECRUITMENT: Educational Qualification

എസ് എസ് എൽ സി പാസാവുക എന്നാതണ് ഈ ജോലിയിലേക്ക് അപേക്ഷിക്കാനുള്ള യോ​ഗ്യത. അല്ലെങ്കിൽ തത്തുല്യമായ അർഹത ഉണ്ടായിരിക്കണം. 

എകസ്പിരിയൻ ഈ ജോലിക്ക് അപേക്ഷിക്കാനുള്ള രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട് അർഹത തന്നെയാണ്...മേൽ പറയപ്പെട്ട യോ​ഗ്യത പൂർത്തിയാക്കിയതിന് ശേഷം ചുരുങ്ങിയത് അതേ ഫീൽഡിൽ തന്നെ 8 മാസത്തെ അനുഭവം കൂടി ഉണ്ടായിരിക്കണം. 


ഓർമിക്കേണ്ട തിയ്യതികൾ

അപേക്ഷ അയക്കേണ്ട തിയ്യതി: 15/ 05/ 2024

അപേക്ഷ അവസാനിക്കുന്ന തിയ്യതി: 19/ 06/ 2024


LIFT OPERATOR RECRUITMENT: How to Apply 

എങ്ങനെ അപേക്ഷ അയക്കാം

Note :–  ഇത് കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം. എത്രയും പെട്ടന്ന് തന്നെ ഒൺ ടെം റെജിസ്ട്രേഷൻ പൂർത്തിയാക്കി ‍‍‍ജോലിക്കുള്ള അപേക്ഷ അയക്കുക.

അപേക്ഷ ലിങ്ക്: CLICK HERE

നോട്ടിഫിക്കേഷൻ: CLICK HERE


 

കേന്ദ്ര കേരശ സർക്കാറുകളി‍ലായി ധാരാളം ജോലി ഒഴിവുകൾ നാൾക്കുനാൾ വന്നു കൊണ്ടിരിക്കുന്നു. വിത്യസ്തമായ മേഖലയിലാണ് ‍‍ജോലി ഒഴിവുകൾ വരുന്നത്. പത്രങ്ങൾ മുഖേനയും ഓൺലെെൻ വഴിയുമായി അത്തരം ഒഴിവുകളെ തിരിച്ചറിഞ്ഞ് നല്ലൊരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചാൽ നല്ലൊരു ജീവിതം കെട്ടിപ്പെടുക്കാൻ നിങ്ങൾ സാധ്യമാകും. നിരന്തരമായ ആ​ഗ്രഹവും പരിശ്രമവും കഠിനമായ അധ്വാനവും ഇതിന് പ്രധാനമായു വേണ്ടതാണ്. ഈ ലക്ഷ്യത്തിൽ നിങ്ങൾക്ക് എത്തിച്ചേരാനായി ഞങ്ങൾ നിങ്ങളെ സഹായിക്കുകയാണ്. ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ഒഴിവുകൾ ഈ വെബ്സെെറ്റിൽ അയച്ചാണ് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നത്. അത് കൊണ്ട് എപ്പോഴും ആ വെബ്സെെറ്റ് നിങ്ങൾ ഫോളോ ചെയ്ത് കൊണ്ടിരിക്കുക...


logoblog

Thanks for reading പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് ലിഫ്റ്റ് കേരള സർക്കാറിന് കീഴിൽ ലിഫ്റ്റ് ഓപ്പറേറ്റർ ജോലി ഇപ്പോൾ തന്നെ അപ്ലെെ ചെയ്യൂ

Previous
« Prev Post

No comments:

Post a Comment