നമ്മളിൽ അധിക പേരും വാട്സപ്പ് ഉപയോകിക്കുന്നവരാണ്. എന്ന് മാത്രമല്ല ആ വാട്സപ്പ് ഉപയോഗം നമ്മുടെ ജീവിതത്തിൽ പ്രധാന ഭാഗമായി മാറുകയും ചെയ്തിറ്റുണ്ട്. വാട്സപ്പ് കാണാതെ ഒരു ദിവസവും നമ്മിൽ നിന്നും കടന്ന് പോവുകയില്ല. അത്രമാത്രം സുപ്രധാനമാണ് വാട്സപ്പ് നമ്മുടെ ജീവിതത്തിൽ. ഇനി ഗ്രൂപ്പുകളുടെ കാര്യത്തിലേക്ക് വരുമ്പോഴോ... പല വിധ ഗ്രൂപ്പുകളെ കൊണ്ട് നമ്മുടെ വാട്സപ്പ് നിറഞ്ഞിരിക്കുകയാണ്. വിത്യസ്തമായ വിഷയങ്ങളും അത് പോലെ നമ്മുടെ ജീവിതത്തിെ ബാധിക്കുന്ന പല മേഖലകളിൽ ബന്ദപ്പെടുത്തിയും പല വിധ ഗ്രൂപ്പുകൾ നമ്മുക്കുണ്ട്..അത് കളയാൻ നമ്മുക്ക് കഴിയുന്നതല്ല..
നിരവധി ഗ്രൂപ്പുകൾ
നമ്മുടെ വാട്സപ്പിൽ ഗ്രൂപ്പുകൾ അധികരിച്ച കാരണം കൊണ്ട് തന്നെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വെക്തികളുടെ വെക്തിപരമായ മെസേജുകൾ കാണാൻ കഴിയുന്നുല്ല. മെസേജ് അയച്ചിട്ടും റിപ്ലേ അയക്കാത്തിതിന്റെ പേരിൽ പലരും നമ്മോട് ദേശ്യപ്പെടാറുമുണ്ട്. നമ്മൾ ചെലപ്പോൾ ആ മെസേജ് കണ്ടിട്ട് പോലുമുണ്ടാവില്ല. നിറഞ്ഞ മെസേജുകളും ഗ്രൂപ്പുകളും കാരണം എങ്ങനെ കാണാനാണ്. എന്നാൽ ഇതിനൊരു പരിഹാരം വരാൻ പോവുകയാണ്. അടുത്ത് വാട്സപ്പ് അപ്ടേഷൻ സമയമാണ് ഈ മാറ്റം നിങ്ങളിലേക്ക് എത്തുക. ഗ്രൂപ്പുകൾ നമുക്ക് ഏറ്റവും പ്രധാനമായത് കൊണ്ട് തന്നെ അതിനെ ഡിലീറ്റ് ചെയ്യുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല..അത് കൊണ്ട് വാട്സപ്പ് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ നമുക്ക് നമ്മുടെ വേണ്ടപ്പെട്ടവരുടെ മെസേജുകൾ വായിക്കാൻ ഏറ്റവും നല്ല അപസരം വന്നിരിക്കുന്നു. നിങ്ങൾക്ക് ആ മാറ്റം വരുമ്പോൾ അത് ഉപയോഗിച്ച് ഇപ്പോൾ നേരിടുന്ന വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്.
എന്താണ് പരിഹാരം
സാധാരണ ഗ്രൂപ്പുകളുടെ മെസേജ് കാണുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മെസേജ് താഴെ പോവുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിനെ മുകളിൽ തന്നെ പിടിച്ച് നിർത്താനുള്ള മാറ്റമാണ്. നമുക്കറിയാം നിലവിൽ പിൻ ചെയ്ത് വെക്കാൻ അവസരം ഉണ്ട്. പക്ഷെ പിൻ ചെയ്യാൻ അവസരം ഉണ്ടെങ്കിൽ പോലും, വെറും മൂന്ന് ആൾക്കാരുടെ മെസേജുകൾ മാത്രമേ പിൻ ചെയ്ത് വെക്കാൻ കഴിയുന്നുള്ളൂ...എന്നാൽ
ഇശ്ടമുള്ള എത്രപേരുടെ വേണെമെങ്കിലും മുമ്പിലായി വെക്കാൻ പുതിയ മാറ്റത്തോടെ സാധ്യമാവുകയാണ്. നിങ്ങൾക്ക് ഈകൗര്യം വേണം എന്നുണ്ടെങ്കിൽ കുറച്ച് നേരം കാത്തിരിക്കുക. അത് നിങ്ങളിൽ എത്തിയാൽ നിങ്ങളുടെ ഇഷ്ടപ്പെട്ടവരുടെ മെസേജുകൾ മാർക്ക് ചെയ്തി വെച്ച് ഉപയോഗപ്പെടുത്തുക.
ഫേവറെെറ്റ് ഓപ്ഷൻ
അപ്പോൾ ഫേവറെെറ്റ് ഓപ്ഷൻ ആണ് പുതിയ മാറ്റം. അഥവാ നേരത്തെ പറഞ്ഞത് പോലെ നിങ്ങൾക്ക് വേണ്ട മെസേജുകൾ ഫേവെറെെറ്റ് ചെയ്ത് വെക്കാം..നിരവധി മെസേജുകൾ വരുന്നത് കൊണ്ട് തന്നെ വന്ന മെസേജുകൾ എപ്പോഴാണ് വന്നത് എന്നൊക്കെ ഓർത്തു വെക്കുന്നത് നമുക്ക് വലിയ പ്രയാസമാണ്. അതിന് ഒരു പരിഹാരമാണ് ഈ ഫേവറെെറ്റ് മെസേജ് ആക്കി വെക്കുന്നതിന്റെ ഉപയോഗം..നിങ്ങൾക്ക് വരുന്ന മെസേജുകളിൽ ഇഷ്ടപ്പെട്ട മെസേജുകൾ ഇനി മുതൽ നിങ്ങൾ ഫേവറെെറ്റ് ആക്കി വെക്കാനുള്ള അവസരം നിങ്ങളിലേക്ക് പെട്ട്ന്ന് തന്നെ എത്തുന്നു.
റിമെെണ്ടർ സംവിധാനം
അടുത്തായി വരാൻ പോകുന്ന വാട്സപ്പിലെ മറ്റൊരു മാറ്റമാണ് റിമെെണ്ടർ സംവിധാനം. ഈ സംവിധാനം കൊണ്ട് ഉദ്ധേഷിക്കുന്നത്.. വരാനിരിക്കുന്ന സംഭവങ്ങളെ ഓർമ്മപ്പെടുത്താനാണിത് ഉപകരിക്കുക.വാട്സപ്പ് ഗ്രുപ്പുകളിടെ അഡ്മിൻമാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു മാറ്റമായിക്കും ഇത്. കാരണം ഗ്രൂപ്പുകളിൽ വരുന്ന പരിപാടികളുടെ ദിവസങ്ങളോ അല്ലെങ്കിൽ മറ്റു സംഭവങ്ങളുടെ ദിവസയോ സമയമോ ഓർമ്മപ്പെടുത്താൻ ഇത് നന്നായി ഉപകിക്കും. ഈ മേൽ പറയപ്പെട്ട മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കി, അത്തരം മാറ്റങ്ങൾ നിങ്ങൾക്ക് എപ്പോഴാണോ ഉപകാരപ്പെടുന്നത് ആ സമയത്തൊക്കെ ഉപയോഗപ്പെടുത്തുക. ഇത്തരം ഉപകാരപ്രദമായ മാറ്റങ്ങൾ ലഭിക്കാൻ നിങ്ങളുടെ ഫോണിൽ ഉപയോകിക്കുന്ന വാട്സപ്പ് അപഡേറ്റ് ചെയ്ത് കൊണ്ടിരിക്കുക.
സോഷ്യൽ മീഡിയ എന്ന ലോകം വളർന്ന് കൊണ്ടിരിക്കുയാണ്. നാൾക്കുനാൾ പുതിയ പുതുയ ആപ്പുകളുടെ കണ്ട് പിടിത്തങ്ങളും മാറ്റങ്ങളും നടന്ന് കൊണ്ടിരിക്കുന്നു. മനുഷ്യരുടെ ദെെനംദിന ജീവിതത്തിൽ അനിവാര്യമായ ഒന്നായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. മനുഷ്യ ജീവിതത്തിൽ പല പ്രയാസങ്ങളും നഷ്ടങ്ങളും സോഷ്യൽ മീഡിയ വഴി സംഭവിക്കുന്നുണ്ടെങ്കിലും അത മൂലം ആളികൾക്ക് കിട്ടുന്ന ഉപകാരം എണ്ണാൻ കഴിയാത്തതാണ്. എന്നാൽ ഏറ്റവും പ്രാധാനമാണ് നമ്മുടെ വാട്സപ്പ്. കുട്ടികൾ മുതിർന്നവർ, ചെറുപ്പക്കാർ എന്ന് വേണ്ട എല്ലാവറും ഇതിൻ നിരന്തരമായ ഉപയോുക്കുന്നവരാണ് എന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. മനുഷ്യൻ ബന്ധങ്ങൾ ചേർന്ന് നിൽക്കാനും, അവയെ മുറുകെ പിടിച്ച് നിർത്താനും വാട്സപ്പ് നൽകുന്ന സഹായം ചെറുതെന്നുമല്ല. നിരന്തരമായ മാറ്റങ്ങൾ നടത്തുന്നത് കൊണ്ട് തന്നെ വലിയ ഉപകാരം തന്നെ ഇത് കൊണ്ട് ആളുകൾക്ക് ലഭിക്കുന്നു. കുടംബക്കാർക്ക് കുഷലം പറയാനുള്ള വേധിയാകുന്നു വാട്സപ്പ്, രാഷ്രീയക്കാർക്ക് ചൂടേറിയ ചർച്ചകൾക്ക് കളമൊരുക്കുന്നു വാടസപ്പ്, സുഹ്യത്ത് ബന്ധങ്ങൾക്ക് സ്നേഹത്തിന്റെ വലിയ വിസ്മയ ലോകം തന്നെ തുറക്കുന്നു വാട്സപ്പ്. ഇതിന് വിപിരീതമായി വിദ്വേഷത്തിൻ വെറുപ്പിൻ വഴികൾ ഉണ്ടാക്കാൻ ഈ മീഡിയകൾ കളമൊരുക്കുന്നു..ഇത്തരം മീഡിയകളുടെ ഉപയോഗം വളരെ ജാഗ്രതയോടെ ഉപയോഗിക്കുക എന്നതാണ് ഈ കാലത്ത് ഒരു മനുഷ്യ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്.സ്നേഹം നിറയുന്ന നല്ല സന്ദേശങ്ങൾ നൽകുന്ന ഇടമായി വാട്സപ്പും മറ്റു സോഷ്യൽ മീഡിയകൾ മാറട്ടെ. അതാണ് ഒരു നാടിൻ നന്മയ്ക്കും, പുരോഗമനത്തിനും നല്ലത്.
ഇനിയും ഒരുപാട് കണ്ട് പിടിത്തങ്ങൾ നമ്മൾ കാണേണ്ടിയിരിക്കുന്നു. പലവിധത്തിലും മനുഷ്യ ജീവിതത്തിന് ഉപകാരപ്രദമാക്കുന്ന് പല സംവിധാനങ്ങൾ. അത്തരം ഫീൽഡിൽ നിന്നും മാറി നിൽക്കുക എന്നത് ഈ കാലത്ത് ജീവിക്കുന്ന ഒരാൾക്കും സാധ്യമല്ല. അതിനെ കുറിച്ച് മനസ്സിലാക്കി മുന്നേറാൻ ശ്രമിക്കുക.
No comments:
Post a Comment