Sunday, 16 June 2024

കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്..

  emiratesjobz       Sunday, 16 June 2024

കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്..

കോട്ടയിൽ ജില്ലയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ലുലു മാളിൽ പുതുതായി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. നിരവധി ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ അയച്ചിയിട്ടുള്ളത്..

ഹെൽപ്പർ, ബുച്ചർ, മേക്കപ്പ് ആർടിസ്റ്റ്, ടൈലർ, ക്യാഷ്യർ, കുക്ക്, സെയിൽസ് മാൻ, സെയിൽസ് വുമൺ, സെക്യൂരിറ്റി, സൂപ്പർവൈസർ എന്നിവയാണ് നിലവിൽ വരാൻ പോകുന്ന ഒഴിവുകൾ. ജോലി ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് അപേക്ഷ അയക്കണം..ഉദ്യോഗാർഥികൾക്ക് കോട്ടയം ജില്ലയിൽ വെച്ച് ഇന്റർവ്യൂ ഉണ്ടാവും. ഇന്റർവ്യൂ വിൽ വിജയിക്കുന്നവർക്കാണ് ജോലി ലഭിക്കുക.



കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു....

Upcoming Vacancies at Lu Lu Mall Kottayam.

1. Helpers / Packers ( Freshers can Apply)

2. Storekeeper ( B. Com)

3. Cashier

4. Data Entry Operator

5. Security Guard

6. Security Officer

7. Security Supervisor

8. CCTV Operator

9. Supervisor

10. Sales man and Saleswoman

11. Executive Chef/ Sous Chef/ Commis/ Chef de parte/ DCDP

12. BLSH in charge / Makeup Artist

13. Tailor

14. Butcher / Fishmonger

15. Maintainance Supervisor/ HVAC Technician/ Multi Technician

16. Visual Merchandiser

17. Ride Operator


ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ

1. ഹെൽപ്പർ / പേക്കർ

വിദ്യാഭ്യാസം: എസ് എസ് എൽ സി

വയസ്സ് : 30 വയസ്സ് മുതൽ 40 വയസ്സ് വരെ

എക്സ്പീരിയൻസ്: എക്സ്പീരിയൻസ് ആവശ്യം ഇല്ല


2. ടൈലർ ( ജന്റ്സ് / ലേഡീസ് )

വിദ്യാഭ്യാസം: ടൈലറിങ്‌ കഴിവ് ഉണ്ടായിരിക്കണം

വയസ്സ്: പരമാവധി 40 വയസ്സ്

എക്സ്പീരിയൻസ്: ടൈലറിങ് ഫീൽഡിൽ പരിചയം വേണം


3. ബുച്ചർ / ഫിഷ് മോങ്കർ

ഫിഷ് അല്ലെങ്കിൽ ഇറച്ചി കട്ടിങ് പരിചയം ഉണ്ടായിരിക്കണം.


4. ബ്ലഷ് ഇൻ ചാർജ് / മേക്കപ്പ് ആർടിസ്റ്റ്

വിദ്യാഭ്യാസം : ഏതെങ്കിലും വിഷയത്തി ഡിഗ്രി

എക്സ്പീരിയൻസ്: കോസ്മെറ്റിക് & സുഗന്ധം ഉൽപന്നങ്ങളിൽ രണ്ട് മുതൽ 5 വർഷം വരെയുള്ള പരിചയം


5. Commis / Chef de partie / DCDP

സൗത്ത്/ നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ ചൈനീസ്, അറബിക് കണ്‍ഫെക്ഷണര്‍, ബ്രോസ്റ്റ് മേക്കര്‍, ബേക്കര്‍, ഷവര്‍മ മേക്കര്‍, സാന്‍വിച്ച് മേക്കര്‍, പിസ്സ മേക്കര്‍, ജ്യൂസ് മേക്കര്‍, ബിരിയാണി സ്‌പെഷ്യലിസ്റ്റ്, ലോക്കല്‍ ട്രഡീഷണല്‍ സ്‌നാക്‌സ് മേക്കര്‍, Pastry) BHM അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ പരിചയം.


6. റൈഡ് ഓപ്പറേറ്റർ

യോഗ്യത: HSC/ Diploma

വയസ്സ്: 20 വയസ്സ് മുതൽ 30 വയസ്സ് വരെ

എക്സ്പീരിയൻസ്: ആവശ്യമില്ല, ഫ്രഷേഴ്‌സിനും അപേക്ഷിക്കാം


7. ക്യാഷ്യർ

വിദ്യാഭ്യാസം: ബി. കോം

എസ്‌പിറിയൻസ്: ആവശ്യമില്ല. ഫ്രഷേഴ്സിനും അപേക്ഷ അയക്കാം.


8. സെയിൽസ് മാൻ & സെയിൽസ് വുമൺ

യോഗ്യത: എസ് എസ് എൽ സി / അല്ലെങ്കിൽ ഹയർ സെക്കണ്ടറി


9. വിശ്വൽ മെർച്ചന്റൈസർ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

എക്സ്പീരിയൻസ്: ബന്ധപെട്ട മേഖലയിൽ 2 മുതൽ 4 വർഷം വരെ പരിചയം


10. സ്റ്റോർ കീപ്പർ / ഡാറ്റ ഓപ്പറേറ്റർ

വിദ്യാഭ്യാസം: ബി കോം

എക്സ്പീരിയൻസ്: ബന്ധപെട്ട മേഖലയിൽ 1 മുതൽ 2 വർഷം വരെ പരിചയം


11. മെയിന്റനൻസ് സൂപ്പർവൈസർ

യോഗ്യത: HVAC ടെക്നിഷ്യൻ / മൾട്ടി ടെക്‌നിഷ്യൻ


12. സെക്യൂരിറ്റി സൂപ്പർവൈസർ / ഓഫിസർ / സെക്യൂരിറ്റി ഗാർഡ്

ബന്ധപ്പെട്ട മേഖലയിൽ 1 മുതൽ 7 വർഷം വരെ പരിചയം


13. സൂപ്പർവൈസർ

ക്യാഷ് സൂപ്പര്‍വൈസര്‍, ചില്‍ഡ് ആന്‍ഡ് ഡയറി, ഹോട്ട് ഫുഡ്, ഫുഡ് ആന്‍ഡ് നോണ്‍ ഫുഡ്, ബേക്കറി, റോസ്ട്രി, ഹൗസ് കീപ്പിംഗ്,ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ മൊബൈല്‍സ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഗാര്‍ണമെന്റ്‌സ് മെന്‍സ്, ലേഡീസ്, ആന്‍ഡ് കിഡ്‌സ്) ബന്ധപ്പെട്ട മേഖലയില്‍ 2 മുതല്‍ 4 വര്‍ഷം വരെയുള്ള പരിചയം.

അഭിമുഖം

കോട്ടയം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ലുലു മാളിന്റെ പുതിയ ബ്രാഞ്ചിൽ മേൽ പറയപ്പെട്ട ഒഴിവുകൾ ജോലി ചെയ്യാൻ നിങ്ങക്ക് താൽപര്യം ഉണ്ടെങ്കിൽ കോട്ടയത്തു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ജൂൺ 20 21 തിയ്യതികളിലാണ് ഇന്റർവ്യൂ നടക്കുന്നത്...ഈ പറയപ്പെട്ട രണ്ട് ദിവസങ്ങളും 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ഇന്റർവ്യൂ ഉണ്ടാവും... ഏതെങ്കിലും ഒരു ദിവസം താൽപര്യമുള്ളവർ പങ്കെടുക്കുക.. ഇന്റർവ്യൂ വിലെ നിങ്ങളുടെ പെർഫോമൻസ് വിലയിരുത്തിയും യോഗ്യത പരിശോദിച്ചും ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.


അഭിമുഖത്തിന് വരുന്നവർ കൊണ്ട് വരേണ്ട രേഖകൾ

1. ഏതെങ്കിലും ഒരു പ്രൂഫ്

( ആധാർ കാർഡ്, പാസ്സ് പോർട്ട്‌, ഐ ഡി കാർഡ് )

2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കട്ടുകൾ

3.  പ്രവർത്തി പരിചയം തെളിയിക്കും സർട്ടിഫിക്കറ്റുകൾ ( ആവശ്യമുള്ള പോസ്റ്റിലേക്ക് മാത്രം മതി)


ഇന്റർവ്യൂ നടക്കുന്ന സ്ഥലം

ANNIS INTERNATIONAL CONVENTION & EXHIBITION CENTER, ERAYIL KADAVU,KOTTAYAM,  KERALA

പിൻ: 673003

IF YOU ARE INTESRESTED TO JOIN THIS JOB VACANCIES ATTEND THE INTERVIEW ON MENTIONED DAY

Interview Date: 20/06/2024- 21/ 06/ 2024

Venue:  ANNIS INTERNATIONAL CONVENTION & EXHIBITION CENTER, ERAYIL KADAVU,KOTTAYAM,  KERALA

Pin : 673003 Time: 9:00 to 4:00 PM


ഇന്റർവ്യൂവിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം

ഇന്റർവ്യൂ പങ്കെടുക്കുമ്പോൾ ആദ്യമായി നമ്മോട് ചോദിക്കുന്നത് സ്വന്തത്തെ പറ്റി വിവരിക്കാനാണ്.. അത് കൊണ്ട് പേടി തീരെ ഇല്ലാതെ ഏറ്റവും ഉയർന്ന ആത്മ വിശ്വാസത്തോടെ സംസാരിക്കുക എന്നത് ഏറ്റവും പ്രധാന്യമാണ്…ഈ ചോദ്യത്തിന് എന്തൊക്കെ പറയണം എന്നത് കൃത്യമായി മനസിലാക്കി തന്നെ പോവുക…

ആദ്യമായി സ്വന്തം പേര് പറയുന്നതിന് പകരമായി ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ കിട്ടിയ അവസരത്തിന് നന്ദി പറഞ്ഞ് കൊണ്ടായിരിക്കണം ആരംഭിക്കേണ്ടത്.. നമ്മുടെ സി വി യിൽ ഉള്ള എല്ലാ കാര്യങ്ങളും ഉൾപെടുത്തികൊണ്ട് തന്നെ വെത്യാസസ്തമായ ശൈലിആയിരിക്കണം അവതരിപ്പിക്കേണ്ടത്. കാരണം, CV യിൽ ഉണ്ടായിട്ടും വീണ്ടും നിങ്ങളോട് ഈ കാര്യങ്ങൾ ചോദിക്കുന്നത് അവതരണത്തൽ എത്ര മാത്രം ആത്മ വിശ്വാസമുണ്ട് എന്ന് പരിശോധിക്കാനാണ്..

വിദ്യാഭ്യാസ യോഗ്യതയെ പറ്റി പറയുമ്പോഴും ശ്രദ്ധിക്കാനുണ്ട്.. ഏറ്റവും അവസാനമായി പുർത്തിയാക്കിയ കോഴ്സാണ് ആദ്യമായി പറയേണ്ടത്. പിന്നെ അതിന്റെ തൊട്ട് മുമ്പ് ഉള്ളത്. പഠന കാളത്ത് അക്കാദമിക് രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ആളാണ് നിങ്ങൾ എങ്കിൽ അത് പറയാൻ ഒരിക്കലും നിങ്ങൾ മറക്കരുത്.. പിന്നെ ഏത് ജോലിയിലേക്കാണോ നിങ്ങൾ അപേക്ഷിച്ചത് ആ ജോലിയുമായി ബന്ധപ്പെട്ട കോഴ്സുകൾ പ്രത്യേകാനായി എടുത്ത് പറയണം.. അത് ജോലി കിട്ടാൻ ഏറ്റവും അനിവാര്യമായതാണ്..

അവസാനമായി പറയേണ്ടത് നിങ്ങളുടെ പ്രതിക്ഷകളെ പറ്റിയാണ്.. അത് പറയുമ്പോൾ ജോലിയിൽ നിന്നും കിട്ടിയ ശമ്പളത്തിൽ ജീവിതത്തിൽ എന്ത് ചെയ്യും എന്നല്ല പറയേണ്ടത്. മറിച്ച് നിങ്ങൾ ഏറ്റവും നല്ല രീതിയിൽ ഈ കമ്പനിയിൽ ജോലി ചെയ്താൽ ഭാവിയിൽ നിങ്ങൾക്ക് എന്ത് കിട്ടും എന്നത് നിങ്ങൾ മുന്നേ തന്നെ പഠിച്ചു വെക്കണം. എന്നിട്ട് അത് പ്രത്യേകം മെൻഷൻ ചെയ്യണം ഞാൻ ഈ നേട്ടങ്ങൾ കൈവരിക്കുമെന്ന് വിചാരിക്കുന്നു എന്ന് പറയുമ്പോൾ നിങ്ങൾ എത്ര മാത്രം ആത്മ വിശ്വാസമുളവരാണ് എന്ന് അവർ വിലയിരുത്തും. ഇത്രയും കാരണങ്ങൾ പ്രത്യേകം ശ്രധിക്കുക.. മറക്കരുത്.


CLICK HERE TO JOIN JOB VACANCY WHTASAPP GROUP

logoblog

Thanks for reading കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്..

Previous
« Prev Post

No comments:

Post a Comment