Tuesday, 11 June 2024

ഇന്ത്യയുടെ പുതിയ സർക്കാറിലെ മന്ത്രിമാരും വകുപ്പുകൾ അറിയാം

  emiratesjobz       Tuesday, 11 June 2024

മോദിയുടെ മൂന്നാം സർക്കാറിലെ എല്ലാ മന്ത്രി മാരുടെ സത്യപ്രതിജ്ഞക്ക് ശേഷം അവർ വഹിക്കുന്ന വകുപ്പുകളുടെ ലിസ്റ്റ് പുറത്ത് വന്നു. 71 മന്ത്രിമാറരും അവർക്ക് ലഭിക്കാൻ പോകുന്ന മന്ത്രിമാരുടെയും ലിസ്റ്റാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്നലെയാണ് പ്രധാന മന്ത്രി രാഷ്ട്രപതിക്ക് ഈ രേഖ കൈ മാറിയത്..



നരേന്ദ്ര മന്ത്രി മുന്നാമത് പ്രവശ്യം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റടുക്കുകയാണ്. തുടർച്ചായായി മൂന്നാം പ്രവശ്യവും പ്രധാന മന്ത്രിയാവുന്നത് മൂന്നാമത്തെയാളാണ് നരേന്ദ്ര മോദി. ഒന്ന് ജാവഹർലാൽ നെഹ്‌റുവാണ്. പ്രധാന മന്ത്രിയായത്തിന് ശേഷം ഇന്നലെ ആദ്യമായി ചേർന്ന കേബിനട്ട് മന്ത്രി സഭയിലാണ് മന്ത്രി സ്ഥാന ചർച്ചക്ക് അന്തിമ തീരുമാനമായത്.


കഴിഞ്ഞ വർഷം മന്ത്രിയായിരുന്ന അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിർമല സീതറാം, എസ് ജയശങ്കർ എന്നിവർ തുടർന്നിരുന്ന സ്ഥാനങ്ങൾ അത് പോലെ നിർത്തിയാണ് ഈ പ്രാവശ്യവും മന്ത്രി സ്ഥാനം തീരുമാനിച്ചിരിക്കുന്നത്.


സഖ്യ കക്ഷികൾക്ക് കിട്ടിയ പദവികൾ

NDA യുമായി സഖ്യത്തിൽ ഏർപ്പട്ടവരിൽ JDS ഇൽ നിന്നും HD കുമാര സ്വാമിക്ക് ഹെവി ഇൻഡസ്ട്രിസ് & സ്റ്റീൽ മന്ത്രിയായി തെരെഞ്ഞെടുത്തു.

ജിതാൻ റാം മൻജി ചെറുകിട ഇടത്തര ( micro, small and Medium enterprises മന്ത്രി സ്ഥാനം ലഭിച്ചു.

ജനതാ ദൽ പ്രധിനിധി ലാൽ സിംഗ് പഞ്ചായത്ത് രാജ്, ഫിഷറീസ്, അനിമൽ ഹുസ്ബൻഡ്റി എന്നീ പോസ്റ്റുകൾ കൈവരിച്ചു.

TDP യുടെ രമോഹൻ നായടുവിന് വ്യാമയാന മന്ത്രാലയം ( Civil Aviation ) പദവിയാണ് കിട്ടിയത്.

LJP ലീഡർ ചിരാഗ് പാസ്വാൻ ഭക്ഷ്യ സംസ്കാരണ വ്യവസായ ( Food Processing Industries) മന്ത്രിയായി സ്ഥാനം ലഭിച്ചു.

BJP സഖ്യ കക്ഷിയായ RLD ലീഡർ ജയന്ത് ചൗദ്രി ( Skill development and entrepreneurship ministry) യുടെ ചുമതല ഏറ്റടുത്തു.

ആയുഷ് മിനിസ്റ്റർ ശിവ സേന നേതാവ് ജാഥാവ് പ്രതാപ് റാഓ നാണ് നായൽകിയത്.


മന്ത്രിമാരും ചുമതലയും

1.Prime Minster Narendra Modi: Ministry of Personnel, Public Grievances and Pension, Department of Atomic Energy, Department of Space

2. Rajanath Singh: Ministry of defence ( പ്രതിരോധ മന്ത്രി)

3. Amith Shah: Ministry of Home affairs ( ആഭ്യന്തരം) and Ministry of cooperation

4. Nitin Gadkari: Ministry of Road Transport and Highways, Ministry of chemical and fertilizers.

5. JP Nadda: Minstry of health and Family Welfare

6. Shivaraj Singh Chouhan: Ministry of Agricultural and Farmers Welfare, Minisitry of Rural Development.

7. Nirmala Sithram: Ministry of Finance ( ധനകാര്യം) ministry of corperative affairs

8. Subrahmanyam Jayashankar: Ministry of External Affairs ( വിദേശ കാര്യ മന്ത്രാലയം)

9. Manohar Lala khattar: Ministry of Housing and Urban Affairs : Ministry of Power

10. HD Kumara Swami: Ministry of Heavy Industries, Ministry of Steel

11. Piyush Goyal: Ministry of Commerce and Industry

12. Dharmendra Pradhan: Ministry of Education

13. Jitan Ram Manji: Ministry of Micro, Small and Medium enterprises

14. Lalan Singh: Ministry of Panchayth Raj, Ministry of Fisheries, Animal Husbandry and Dairying.

15. Sarbananda Sonowal: Ministry of Ports, Shipping and Waterways

16. Virendra Kumar: Ministry of Social Justice and Empowerment

17: Kinjarapu Ram Mohan Naidu: Ministry of Civil Aviation

18: Prahlad Joshi: Ministry of Consumer Affairs, Food and Public Distribution, Ministry of New and Renewable Energy.

19: Jual Oram: Ministry Tribal Affairs

20. Giriraj Singh: Ministry of Textiles

21. Ashwini Vaishnav: Ministry of Railways and Ministry of Information and Broadcasting, Ministry of electronic and information.

22.Jyotiraditya Scindia: Ministry of Communication, Ministry of Development of Northern Estern religion.

23. Bhupendra Yadhav : Ministry of forest and Environment

24.Gajendra Singh Shekwath: Ministry of Tourism and Ministry of Culture

25. Annpurna Devi: Ministry of women and child development.

26. Kiren Rijju: Ministry of parliamentary Affairs

2: Haedeep Sing Puri: Ministry of Petroleum and Natural Gas

28: Mansukh Mandavya :Ministry of labour and Employment : Ministry of youth Affairs and Sports

29: G Kishan Reddy: Minsitry of Coal Ministry of Mines

30: Chirag Paswan: Ministry of Food processing industrious

31: CR Patil: Ministry Of Jal Shakthi


ഇത്രയും പേരാണ് മന്ത്രി സഭയിൽ പെട്ടവർ, ഇതല്ലാതെ സഹ മന്ത്രിമാരും ഉണ്ട്. അവരിൽ ചിലരെ മാത്രം താഴെ കൊടുക്കുന്നു.


1)  Raj Bhushan Choudhary: MoS Ministry of Heavy industry

2) Bhupathi Raju Srinivasa Varma: Ministry of Heavy Industries Ministry Of Steel

3)  Harsh Malhotra: Ministry of Road Transport and Hughways

4) Nimubemn Bambhania: Ministry of Consumer Affairs, Food and Public Distribution

5) Muralidhar Mohol: Ministry of Cooperation, Ministry of Civil Aviation

6)  George Kurian: Ministry of Minority Affairs, Ministry of Fisheries Annimal Husbandry and Dairying

7) Pabitra Margherita: Ministry of External Affairs Ministry of Textile

8) Suresh Gopi: Ministry of Petroleum and Natural Gas, Ministry of Tourism


കേരളത്തിൽ നിന്ന് രണ്ട് മന്ത്രി സ്ഥാനം നൽകിയിരിക്കുകയാണ്. ഒന്ന് സുരേഷ് ഗോപിയും മറ്റൊന്ന് കുര്യകോസുമാണ്. സുരേഷ് ഗോപി കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ ബി ജെ പി എം പി യാണ്. അത് കൂടാതെ കഴിഞ്ഞ വാർഷിത്തെനേക്കാളും ഒരു മികച്ച പ്രകടനമാണ് അവരുടെ സംഘടന നടത്തിയിട്ടുള്ളത്. അത് കൊണ്ട് ആയിരിക്കണം ഈ ഒരു പരിഗണന കൂടുതൽ കേരളത്തിന് നൽകിയത്.തിരുവനന്തപുരം അവസാനം വരെ പോരാടി ഒടുവിലാണ് പരാജയം ഏൽക്കേണ്ടി വന്നത്.

logoblog

Thanks for reading ഇന്ത്യയുടെ പുതിയ സർക്കാറിലെ മന്ത്രിമാരും വകുപ്പുകൾ അറിയാം

Previous
« Prev Post

No comments:

Post a Comment