കേന്ദ്ര സർക്കാറിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വളരെ കാലമായി സർക്കാർ ജോലി കിട്ടണമെന്ന് ആഗ്രഹിക്കുകയും അതിനായി എല്ലാ അധ്വാനവും ചെലവഴിക്കുന്ന സഹോദരി സഹോദരൻമാർക്ക് ഒരു ശ്രമം നടത്തി നോക്കാനുള്ള നല്ലൊരു അവസരമാണിത്. കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ICMR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ ഹൈദറബാദിൽ പുതിയ വഴികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ വന്നിരിക്കുന്ന നോട്ടിഫിക്കേഷൻ പ്രകാരം ലോവർ ഡിവിഷൻ ക്ലർക്ക്, ലൈബ്രറി ക്ലർക്ക്, ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് ഗ്രൂപ്പ് സി പോസ്റ്റുകൾ എന്നിവയിലേൽക്കുള്ള ജോബ് ഒഴിവുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒഴിവുകൾ വിഷദമായി വായിക്കാം
ലോവർ ഡിവിഷൻ ക്ലർക്ക്: 06
അപ്പർ ഡിവിഷൻ ക്ലർക്ക് : 07
ലൈബ്രറി ക്ലർക്ക്: 01
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് ഗ്രൂപ്പ് "സി" പോസ്റ്റുകൾ 01
പ്രായ പരിധി
18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് അപേക്ഷ അയക്കാനുള്ള പ്രായ പരിധി. SC/ ST/ OBC/ PWD എന്നീ വിഭാഗത്തിൽ പെട്ട ആളുകൾക്ക് വയസ്സിന്റെ കാര്യത്തിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്. ആ വിവരങ്ങൾ പൂർണണമായും വെബ്സൈറ്റിൽ കൊടുക്കുന്നതായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
തസ്തിക: ലോവർ ഡിവിഷൻ ക്ലർക്ക്
യോഗ്യത:
12 ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത.
തസ്തിക: അപ്പർ ഡിവിഷൻ ക്ലർക്ക്
യോഗ്യത: ഒരു ആംഗ്രികൃത സർവ്വകലാശാലയിൽ നിന്നും ബിരുദം. അല്ലെങ്കിൽ തത്തുല്യമായ ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബാച്ചിലെഴ്സ് ബിരുദം.
കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത.
തസ്തിക: ലൈബ്രറി ക്ലർക്ക്
യോഗ്യത: മെട്രൂകുലേഷൻ ലൈബ്രറി സയൻസിൽ സർട്ടിഫക്കറ്റ്.
തസ്തിക: ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്
യോഗ്യത: ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബാച്ചിലേഴ്സ് ബിരുദം. രണ്ടു വർഷത്തെ പ്രഫഷനൽ പരിചയം.
അപേക്ഷ ഫീസ്
SC/ ST/ Exe servicemen/ women എന്നിവർക്ക് ആയിരം രൂപയും ബാക്കിയുള്ളവർക്ക് 1200 രുപയുമാണ് അപേക്ഷ ഫീസായി അയക്കേണ്ടത്. ഉദ്യോഗാർഥികൾക്ക് ഈ ഫീസ് നെറ്റ്‌ബാങ്ക്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചു പണം അടയ്ക്കാം..
അപേക്ഷ അയക്കേണ്ടത് എങ്ങനെ
അപേക്ഷ നൽകുന്ന താൽപര്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ, പ്രായ പരിധി, വുദ്യാഭ്യാസ യോഗ്യത, എന്നിവ ഉണ്ടോ എന്നും എല്ലാം കൃത്യമാണോ എന്നും ഉറപ്പ് വരുത്തുക.
താഴെ നിങ്ങൾക്കൊരു ലിങ്ക് നൽകിയിട്ടുണ്ട്. അതിലുടെ ഓൺലൈൻ വഴിയാണ് അപേക്ഷ അയക്കെണ്ടത്. ശ്രദ്ധിച്ചും വളരെ സൂക്ഷമതയോടെ അപേക്ഷ അയക്കുക... താഴെ നൽകുന്ന ജോലി നോറ്റിഫിക്കേഷൻ ഒന്നു കൂടി വായിച്ചു എല്ലാം ഉറപ്പ് വരുത്തുക.
APPLY NOW: CLICK HERE
OFFICIAL NOTIFICATION: CLICK HERE
ജോലി ഒഴിവ് : 2
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മറ്റൊരു ഒഴിവ് കൂടി നിങ്ങളെ തേടിയെത്തിയിരിക്കുന്നു. ഒഴിവുകൾ, അപേക്ഷ അയക്കാനുള്ള യോഗ്യത മറ്റു ആവശ്യമായ കാര്യങ്ങൾ എല്ലാം വിശദമായി ചുവടെ കൊടുക്കുകയാണ്. എല്ലാം വായിച്ചറിഞ്ഞു താൽപര്യമുണ്ടെങ്കിൽ എത്രയും പെട്ടന്ന് തന്നെ അപേക്ഷ അയക്കുക.
ഒഴിവിനെ പറ്റി അറിയാം
ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന ഓഫീസിൽ അകൗണ്ട് മാനേജർ തസ്തികയിലേക്കാണ് അപേക്ഷ
ഒഴിവ്: ഈ പോസ്റ്റിൽ ഒരു ഒഴിവ് മാത്രമാണ് ഇപ്പോൾ ഉള്ളത്
യോഗ്യത: MBA ഫിനാൻസ്/ M com / ICWA / (ഇന്റർ) CA (ഇന്റർ) പിന്നെ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവ് കുടി ഉണ്ടായിരിക്കണം.
പരിചയം : രണ്ട് വർഷത്തെ ജോലി പരിചയ സമ്പന്നത അത്യാവശ്യമാണ്
പ്രായപരിധി: 40 വയസ്സാണ് അപേക്ഷ അയക്കാനുള്ള അവസാനം വയസ്സ്
ശമ്പളം: 45000 രൂപ
തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി : ജൂൺ 20
APPLICATION FORUM AND NOTIFICATION: CLICK HERE
ജോലി ഒഴിവ് : 3
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കായി ഗ്രാമീണ ബാങ്കിൽ നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. കണക്കുകൾ പ്രകാരം 9995 ഒഴിവുകൾ നിലവിൽ വന്നിട്ടുണ്ട്. അതിൽ തന്നെ കേരളത്തിലും വന്ന ജോലികൾ നിരവധി ഉണ്ട്. ഈ മേഖലയിൽ നിങ്ങൾക് താൽപര്യമുണ്ട് എങ്കിൽ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു. വായിച്ചു അപേക്ഷ സമർപ്പിക്കാം
RRB റീജ്യണൽ റൂറൽ ഗ്രാമീണ ബംഗുകളിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സനൽ സെലെക്ഷൻ (IBPS) അപേക്ഷ കഷണിച്ചിരിക്കുന്നത് ഓഫിസർ & അസിസ്റ്റന്റ് ഓഫിസർ പോസ്റ്റിലേക്കാണ്.
അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത: ബിരുദം അല്ലെങ്കിൽ MBA/ LLB/ CA
പരിചയം: 0- 5 വർഷം
പ്രായ പരിധി: 40 വയസ്സ്, SC/ST/ OBS / PwBD, ESM, DESM മുതലായ സംവരണമുള്ളവർക്ക് നിയമമനുസരിച്ച് വയസിൽ ചെറിയ ഇളവുകൾ നൽകുന്നതാണ്.
അപേക്ഷ ഫീസ്: നേരത്തെ സൂചിപ്പിച്ച ഇളവുകൾ ഉള്ള വിഭാഗത്തിനു 175 രൂപ
മറ്റുള്ളവർ: 850 രൂപ
താൽപര്യമുള്ള ആളുകൾ കൃത്യമായി ഇത് മുഴുവനായി വായിച്ച് നോക്കി, നിങ്ങൾക്ക് ഇഷ്ടപ്പെട്ടതുമായ കോഴ്സിലേക്ക് ഓൺലൈൻ വഴി അപേക്ഷ അയക്കുക.അയക്കേണ്ട അവസരം നഷ്ടപ്പെടുതത്തരുത്.
APPLICATION AND NOTIFICATION: CLICK HERE
ഈ ഒരൊറ്റ പോസ്റ്റിലൂടെ 3 സർക്കാർ ഒഴിവുകളാണ് നിങ്ങൾക്ക് നൽകിയിരിക്കുന്നത്. നൽകിയിട്ടുള്ള ഒഴിവുകളെല്ലാം വളരേ പ്രധാനവും ഉയർന്നതുമാണ്. അത് കൊണ്ട് പ്രതീക്ഷയോടെ അപേക്ഷ അയച്ചു കാത്തിരിക്കുക. സർക്കാർ ജോലി അപേക്ഷ അയച്ച് കിട്ടുന്നത് വരെ പ്രയാസമുള്ളതും കിട്ടി കഴിഞ്ഞാൽ വളരേ സുഖംമുള്ളതുമാണ്. നിറയെ സർക്കാർ ലീവുകൾ നമുക്ക് ഉണ്ടാവും. പ്രത്യേകിച്ച് സർക്കാർ സ്കൂളുകളിൽ അത് അധികമാണ്..
No comments:
Post a Comment